• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

ചിക്കുന്‍ഗുനിയ ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

by Web Desk 05 - News Kerala 24
November 10, 2023 : 4:18 pm
0
A A
0
ചിക്കുന്‍ഗുനിയ ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ചിക്കുൻ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സീൻ കണ്ടുപിടിച്ച വാർത്ത നാം അറിഞ്ഞതാണ്. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ എടുക്കാമെന്നാണ് നിർദേശം. കൊതുക് കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് ആളുകളിലേക്ക് പകരുന്നത്. സാധാരണ മഴക്കാലത്താണ് ഈ പനി പടർന്നു പിടിക്കുക. ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് (Aedes) വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുകു കടിച്ച് 2–12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.

കഠനിമായ പനി, തലവേദന, പേശി വേദന, സന്ധി വീക്കം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കണ്ണിന് ചുവപ്പ് നിറം വരുക, പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാവുക. ∙ശരീരത്തിൽ അങ്ങിങ്ങായി ചുവന്ന പാടുകൾ വരിക, കുരുക്കൾ ഉണ്ടാവുക, ഛർദി, ക്ഷീണം അനുഭവപ്പെടുക എന്നിവയും ചിക്കുൻ ​ഗുനിയയുടെ മറ്റ് ലക്ഷണങ്ങളാണ്. പ്രധാനമായും ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നീ കൊതുകുകളുടെ കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് ആളുകളിലേക്ക് പകരുന്നത്. ചിക്കുൻഗുനിയ തടയാനുള്ള ഏറ്റവും നല്ല മാർഗം കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

Next Post

70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related Posts

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മുന്നറിയിപ്പ്

തട്ടിപ്പിൽ വീഴരുത്,സിബിഐയുടെ പേരില്‍ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം,പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

August 9, 2024
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

July 1, 2024
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

July 1, 2024
പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

June 30, 2024
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും; പിഴ നൽകേണ്ടത് എത്ര?

June 30, 2024
ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

June 15, 2024
Next Post
70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ് ; സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ് ; സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

അഴിമതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യ ബോധമുള്ളവരായി വളർത്തണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അഴിമതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യ ബോധമുള്ളവരായി വളർത്തണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ

ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ വേണം ; ഹർജി തള്ളി സുപ്രീം കോടതി

ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ വേണം ; ഹർജി തള്ളി സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In