• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

by Web Desk 06 - News Kerala 24
July 19, 2023 : 10:06 am
0
A A
0
ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

ടിബറ്റിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യാർലുങ്-സാങ്പോ നദിയുടെ (ഇന്ത്യയില്‍ ഇത് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു) താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട് പോവുകയാണെന്ന്  വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റ്, ഇരുരാജ്യങ്ങളുടെയും ശക്തമായ സൈനിക സന്നാധിത്യമുള്ള പ്രദേശത്ത് നിര്‍മ്മിക്കപ്പെടുന്ന അണക്കെട്ട് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സൗകര്യമായ ‘ത്രീ ഗോർജസ് ഡാം’ മിനെ മറികടക്കുമെന്നും റിപ്ോര്‍ട്ടുകള്‍ ചൂണ്ടിിക്കാട്ടുന്നതായി യൂറോഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും പദ്ധതികളുടെ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ചൈന ഇതുവരെ വ്യക്തമാക്കാത്തതിനാൽ അവ നിഗൂഢതമായി നില്‍ക്കുന്നു.

കൈലാസ് പർവതത്തിനടുത്തുള്ള ആംഗ്സി ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച്, ബറ്റ് സ്വയംഭരണ മേഖലയിലൂടെ യാർലുങ് സാങ്ബോ ബ്രഹ്മപുത്രയായി ഇന്ത്യയിലേക്ക് ഒഴുകുന്നു. പിന്നീട് ഇത് ബംഗ്ലാദേശില്‍ ശക്തമായ ഡെൽറ്റ രൂപപ്പെടുത്തുന്നു. ഇതിനിടെ നദി 3,969 -കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. യാർലുങ്-ത്സാങ്‌പോ അഥവാ ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു യൂ ടേണ്‍ വളവ് തിരിയുന്നു. ഈ സ്ഥലത്താണ് 60 മെഗാ വാട്ടിന്‍റെ ജലവൈദ്യുത വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ ഡാം പണിത് വെള്ളം ചൈനയിലേക്ക് തിരിച്ച് വിടാനുള്ള ശ്രമങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യയില്‍ വലിയ തോതിലുള്ള പരിസ്ഥിതിക, ജല പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കും.

പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെയർമാൻ പറയുന്നത്, ‘പദ്ധതി  ചൈനീസ് ജലവൈദ്യുത വ്യവസായത്തിന് ചരിത്രപരമായ അവസരമായിരിക്കും.’ മെന്നാണ്. അണക്കെട്ടിന്‍റെ നിര്‍മ്മാണത്തിന് 300 ബില്യൺ നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2021 വരെ ഈ ജലവൈദ്യുത പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ടിബറ്റൻ പീഠഭൂമിയിൽ നിന്ന് ഒഴുകുന്ന എല്ലാ പ്രധാന നദികളിലും ഒന്നിലധികം അണക്കെട്ടുകൾ നിർമ്മിക്കുന്ന “ചൈന ചരിത്രത്തിലെ ഏറ്റവും വലിയ ജലം പിടിച്ചെടുക്കുന്നതിൽ പദ്ധതിയില്‍ ഏർപ്പെട്ടിരിക്കുകയാണ്” എന്ന് ജിയോപൊളിറ്റിക്കൽ അനലിസ്റ്റ് ബ്രഹ്മ ചെല്ലാനി അഭിപ്രായപ്പെട്ടതായി യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളിയിലേക്ക് ഉമ്മൻചാണ്ടിയുടെ അവസാന മടക്കം; കോട്ടയത്തെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

Next Post

കുത്തിവെപ്പെടുത്തപ്പോൾ കാലിൽ പൊള്ളലേറ്റു, പിന്നീട് കാൽ മുറിച്ചു മാറ്റി; തെരുവുനായ കടിച്ച വീട്ടമ്മ മരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കുത്തിവെപ്പെടുത്തപ്പോൾ കാലിൽ പൊള്ളലേറ്റു, പിന്നീട് കാൽ മുറിച്ചു മാറ്റി; തെരുവുനായ കടിച്ച വീട്ടമ്മ മരിച്ചു

പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെച്ചൊല്ലി വിവാദം,’ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ബിജെപി

പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെച്ചൊല്ലി വിവാദം,'ഇന്ത്യ'എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ബിജെപി

പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് അധികമായാല്‍ പ്രശ്നമാണോ?

പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് അധികമായാല്‍ പ്രശ്നമാണോ?

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് ഈ രാജ്യത്തിന്, പിന്നോട്ട് പോയി അമേരിക്ക, നില മെച്ചപ്പെടുത്തി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് ഈ രാജ്യത്തിന്, പിന്നോട്ട് പോയി അമേരിക്ക, നില മെച്ചപ്പെടുത്തി ഇന്ത്യ

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In