• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചൈനീസ് മൊബൈൽ കമ്പനികളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

by Web Desk 04 - News Kerala 24
December 22, 2021 : 5:58 pm
0
A A
0
ചൈനീസ് മൊബൈൽ കമ്പനികളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

ദില്ലി: രാജ്യമൊട്ടാകെ വിവിധ ഇടങ്ങളിൽ ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനികളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. സ്മാർട്ട്ഫോൺ ബ്രാന്റായ ഒപ്പൊ പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. നികുതി അടയ്ക്കാതിരിക്കാനായി സ്മാർട്ട്ഫോൺ കമ്പനികൾ പല ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കൂവെന്ന് വ്യക്തമാക്കിയ ഒപ്പൊ തങ്ങൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു.

നേരത്തെ ചില മൊബൈൽ ലോൺ ആപ്ലിക്കേഷൻ കമ്പനികളും ട്രാൻസ്പോർട്ടേഷൻ ബിസിനസ് സ്ഥാപനങ്ങളുമായിരുന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണ റഡാറിലുണ്ടായിരുന്നത്. ഇപ്പോൾ കൂതൽ കമ്പനികൾ ഈ റഡാറിലേക്ക് എത്തുന്നത് വിഷയം കൂടുതൽ ഗൗരവമേറിയതാണെന്ന സൂചനയാണ് നൽകുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പലയിത്തും അന്വേഷണത്തിന് എത്തിയത്. മൊബൈൽ നിർമ്മാണ യൂണിറ്റുകളാണ് റെയ്ഡ് ചെയ്യപ്പെട്ടവയിൽ അധികവും. ഇതിന് പുറമെ ചില കോർപറേറ്റ് സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് മൊബൈൽ കമ്പനികളുടെ ചില ഗോഡൗണുകളും റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ പിതാവിനെ ക്രൂരമായി മർദിച്ചു

Next Post

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വാഗ്ദാനം ചെയ്ത ലാപ്ടോപ് നൽകിയില്ല ; കർണാടക മുഖ്യമന്ത്രിയെ തടഞ്ഞ് വിദ്യാർഥികൾ

വാഗ്ദാനം ചെയ്ത ലാപ്ടോപ് നൽകിയില്ല ; കർണാടക മുഖ്യമന്ത്രിയെ തടഞ്ഞ് വിദ്യാർഥികൾ

കാട്ടിൽ മറഞ്ഞോ കടുവ? ; കുറുക്കൻമൂലയിൽ തെരച്ചിൽ ; കൂടുതൽ ക്യാമറകൾ സ്ഥാപിക്കും

കാട്ടിൽ മറഞ്ഞോ കടുവ? ; കുറുക്കൻമൂലയിൽ തെരച്ചിൽ ; കൂടുതൽ ക്യാമറകൾ സ്ഥാപിക്കും

മതപരിവർത്തന നിരോധന ബിൽ ; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

മതപരിവർത്തന നിരോധന ബിൽ ; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

കൊല്ലാൻ ശ്രമിച്ചു ,  പരാതിയില്‍ നടപടിയില്ല ; പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

കൊല്ലാൻ ശ്രമിച്ചു , പരാതിയില്‍ നടപടിയില്ല ; പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In