• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചൈനയുടെ യുദ്ധക്കപ്പൽ ലങ്കൻ തീരത്ത്; ഇന്ത്യയുടെ ആശങ്ക വർധിച്ചു

by Web Desk 06 - News Kerala 24
August 11, 2023 : 8:30 pm
0
A A
0
ചൈനയുടെ യുദ്ധക്കപ്പൽ ലങ്കൻ തീരത്ത്; ഇന്ത്യയുടെ ആശങ്ക വർധിച്ചു

ദില്ലി: ഇന്ത്യയുടെ ആശങ്ക ഉയർത്തി വീണ്ടും ചൈനീസ് നാവികസേന കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. ചൈനീസ് നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കൊളംബോയിൽ എത്തിയത്. ഇന്ത്യയുടെ എതിർപ്പ് തള്ളിയാണ് കപ്പലിന് അനുമതി നൽകിയതെന്ന് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. അതേസമയം ചൈനീസ് നിരീക്ഷണ കപ്പൽ നാളെ മടങ്ങുമെന്ന് ലങ്കൻ നാവികസേന അറിയിച്ചു. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള ചൈനീസ് ചാരകപ്പൽ കഴിഞ്ഞ ഓഗസ്റ്റിൽ തുറമുഖത്ത് നങ്കൂരമിട്ടത് വിവാദം ആയിരുന്നു. ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ആണ് അന്ന് ലങ്കൻ തീരത്തെത്തിയത്. ഹംമ്പൻതോട്ട തുറമുഖത്തിലാണ് കപ്പൽ നങ്കൂരമിട്ടത്.

ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് അന്ന് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതായിരുന്നു ഇന്ത്യയുടെ അന്നത്തെ ആശങ്കയ്ക്ക് കാരണം. അന്ന് ഇന്ധനം നിറയ്ക്കാനെന്ന കാരണം പറഞ്ഞാണ് കപ്പൽ ലങ്കൻ തീരത്ത് അടുപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പതിനായിരത്തിലധികം കുട്ടികൾ കുറഞ്ഞു; കണക്കുകൾ പുറത്തുവിട്ട് സര്‍ക്കാർ

Next Post

‘പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവം സമർപ്പിച്ചവയാണ്, സാമ്പത്തിക ലാഭമുണ്ടാക്കാൻ ചിലർ വട്ടമിട്ട് പറക്കുന്നു’; കുമ്മനം രാജശേഖരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവം സമർപ്പിച്ചവയാണ്, സാമ്പത്തിക ലാഭമുണ്ടാക്കാൻ ചിലർ വട്ടമിട്ട് പറക്കുന്നു’; കുമ്മനം രാജശേഖരൻ

‘പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവം സമർപ്പിച്ചവയാണ്, സാമ്പത്തിക ലാഭമുണ്ടാക്കാൻ ചിലർ വട്ടമിട്ട് പറക്കുന്നു’; കുമ്മനം രാജശേഖരൻ

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐമാർക്കും പോലീസുകാരനും സസ്പെൻഷൻ

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐമാർക്കും പോലീസുകാരനും സസ്പെൻഷൻ

മക്കയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്നു വീണു

മക്കയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്നു വീണു

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നൂഹ് സംഘർഷം: മഹാപഞ്ചായത്തിലെ വിദ്വേഷ പ്രസംഗം അംഗീകരിക്കില്ലെന്ന് കേന്ദ്രം, വിമർശിച്ച് സുപ്രീംകോടതി

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

അനിൽ ആൻ്റണി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In