• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്നാപ് ചാറ്റ് വഴി പ്രണയം: ചൈനീസ് യുവതി കാമുകനെ തേടി പാകിസ്താനിൽ

by Web Desk 04 - News Kerala 24
July 27, 2023 : 5:20 pm
0
A A
0
സ്നാപ് ചാറ്റ് വഴി പ്രണയം: ചൈനീസ് യുവതി കാമുകനെ തേടി പാകിസ്താനിൽ

ബെയ്ജിങ്: അതിർത്തി കടന്നുള്ള പ്രണയങ്ങൾ അരങ്ങുതകർക്കുന്ന കാലമാണിത്. സമീപ കാലത്ത് പബ്ജി വഴി പരിചയപ്പെട്ട കാമുകനെ കാണാൻ ഇന്ത്യയിലെത്തിയ സീമ ഹൈദറും ഫേസ്ബുക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ പാകിസ്താനിലെത്തിയ അഞ്ജുവുമാണ് വാർത്തകളിൽ നിറഞ്ഞത്. ഇരുവരും കാമുകൻമാരെ വിവാഹം കഴിക്കുകയും ചെയ്തു.സമാന രീതിയിലുള്ള പ്രണയകഥയാണ് ചൈനീസ് സ്വദേശിയായ യുവതിയുടെയും പാക് യുവാവിന്റെയും. യുവതിയുടെ പേര് ഗാവോ ഫെങ് എന്നാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് 21 വയസുള്ള ഫെങ് 18കാരൻ ജാവേദിനെ കാണാൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖയിലെത്തിയത്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയായതിനാൽ സുരക്ഷ കാരണങ്ങളാൽ ജാവേദ് ചൈനീസ് യുവതിയെ ബന്ധുവീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്.മൂന്നുവർഷം മുമ്പാണ് ഇരുവരും സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ടത്. സൗഹൃദത്തിലായ ഇരുവരും പ്രണയത്തിലാകാൻ അധിക കാലം വേണ്ടിവന്നില്ല. മതിയായ രേഖകളുമായാണ് യുവതി എത്തിയതെന്ന് പാക് അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുചിത്ര-കാർത്തിക് വിവാഹമോചനത്തിന് കാരണക്കാരൻ ധനുഷ് ; പ്രണയമായിരുന്നുവെന്ന് ബയിൽവാൻ രംഗനാഥൻ!

Next Post

ഗ്യാൻവാപി പള്ളിയിലെ സർവേ തടയണമെന്ന ഹരജിയിൽ വിധി ആഗസ്റ്റ് മൂന്നിന്; സർവേക്കുള്ള സ്റ്റേ തുടരും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗ്യാൻവാപി പള്ളിയിലെ സർവേ തടയണമെന്ന ഹരജിയിൽ വിധി ആഗസ്റ്റ് മൂന്നിന്; സർവേക്കുള്ള സ്റ്റേ തുടരും

ഗ്യാൻവാപി പള്ളിയിലെ സർവേ തടയണമെന്ന ഹരജിയിൽ വിധി ആഗസ്റ്റ് മൂന്നിന്; സർവേക്കുള്ള സ്റ്റേ തുടരും

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടില്ല -മന്ത്രി

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടില്ല -മന്ത്രി

പറളി പഞ്ചായത്ത് പ്രസിഡന്റായി സിപിഐയുടെ രേണുക ദേവിയെ തിരഞ്ഞെടുത്തു

പറളി പഞ്ചായത്ത് പ്രസിഡന്റായി സിപിഐയുടെ രേണുക ദേവിയെ തിരഞ്ഞെടുത്തു

പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് രണ്ടുപേർക്ക് പരിക്ക്

പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് രണ്ടുപേർക്ക് പരിക്ക്

വെള്ളമടിച്ച് പൂസായി ഉടുതുണിയഴിച്ച് ക്ലാസ് മുറിയിൽ ഉറങ്ങി; യു.പിയിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ

വെള്ളമടിച്ച് പൂസായി ഉടുതുണിയഴിച്ച് ക്ലാസ് മുറിയിൽ ഉറങ്ങി; യു.പിയിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In