• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ന് ചിങ്ങം ഒന്ന് പാടങ്ങൾ വരണ്ടുണങ്ങി; സങ്കടമഴയിൽ നെൽക്കർഷകർ

by Web Desk 04 - News Kerala 24
August 17, 2023 : 6:20 pm
0
A A
0
ഇന്ന് ചിങ്ങം ഒന്ന് പാടങ്ങൾ വരണ്ടുണങ്ങി; സങ്കടമഴയിൽ നെൽക്കർഷകർ

പ​യ്യ​ന്നൂ​ർ: തി​രി​മു​റി​ഞ്ഞൊ​ഴു​കേ​ണ്ട തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ൽ ഇ​ക്കു​റി മ​ഴ​യി​ല്ല. വൈ​കി​യെ​ത്തി​യ കാ​ല​വ​ർ​ഷം ഒ​രാ​ഴ്ച​ത്തെ പെ​യ്ത്തി​ൽ അ​വ​സാ​നി​ച്ചു. ഇ​ന്ന് ക​ർ​ഷ​ക ദി​ന​മെ​ത്തു​മ്പോ​ൾ നെ​ൽ​ക​ർ​ഷ​ക​ന്റെ​യു​ള്ളി​ൽ സ​ങ്ക​ട​മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഞാ​റ് പ​റി​ച്ചു​ന​ടാ​ൻ വൈ​കി. വൈ​കി​യെ​ത്തി​യ മ​ഴ​ക്കു ശേ​ഷം പ​റി​ച്ചു​ന​ട്ട നെ​ൽ​ച്ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ചെ​യ്യു​ന്നു. ര​ണ്ടാം​വി​ള വ​യ​ലി​നെ അ​പേ​ക്ഷി​ച്ച് ഒ​രു വി​ള​മാ​ത്ര​മെ​ടു​ക്കു​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തെ വ​യ​ലു​ക​ളി​ലാ​ണ് നാ​ട്ടി​പ്പ​ണി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.വേ​ന​ൽ മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ വൈ​കി​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഞാ​റി​ട്ട​ത്. ജൂ​ൺ അ​വ​സാ​ന വാ​ര​മെ​ങ്കി​ലും പ​റി​ച്ചു​ന​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഈ ​വ​ർ​ഷം ത​ക​ർ​ന്ന​ത്.ഒ​രു വി​ള​വ​യ​ലു​ക​ൾ ഉ​ണ​ങ്ങി വ​ര​ണ്ട നി​ല​യി​ലാ​ണ്. മ​ഴ​യു​ടെ അ​ഭാ​വം കാ​ര​ണം സ​മീ​പ​ത്തെ തോ​ടു​ക​ളി​ൽ പോ​ലും വെ​ള്ള​മെ​ത്തി​യി​ല്ല. ഇ​തു മൂ​ലം കെ​ട്ടി ക​യ​റ്റാ​നും സാ​ധി​ച്ചി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ വി​ഷു ക​ഴി​ഞ്ഞ ഉ​ട​നെ ല​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ​യി​ൽ വി​ത്തി​ടു​ക​യും ഇ​ട​വ​പ്പാ​തി തു​ട​ങ്ങി​യ ഉ​ട​ൻ പ​റി​ച്ചു​ന​ടു​ക​യു​മാ​ണ് പ​തി​വ്.

തി​രു​വാ​തി​ര ഞാ​റ്റു​വേ​ല തു​ട​ങ്ങു​മ്പോ​ഴേ​ക്കും ചെ​ടി മ​ണ്ണി​ൽ ഉ​റ​ച്ചി​രി​ക്കും. ഈ ​ടൈം​ടേ​ബി​ളാ​ണ് താ​ളം തെ​റ്റി​യ​ത്. വൈ​കി പെ​യ്യാ​ൻ തു​ട​ങ്ങി​യ മ​ഴ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. അ​തും അ​സ്ഥാ​ന​ത്താ​യി. പ​റി​ച്ചു​ന​ട്ട ഞാ​റ് വെ​ള്ള​മി​ല്ലാ​തെ ന​ശി​ക്കു​ക​യാ​ണ് മി​ക്ക​യി​ട​ങ്ങ​ളി​ലും. 10 ദി​വ​സ​മാ​യി ജി​ല്ല​യി​ൽ ചാ​റ്റ​ൽ മ​ഴ​പോ​ലു​മി​ല്ല. പ​ല​രും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ന​ന​ക്കു​ക​യാ​ണ്. മ​ഴ​യി​ല്ലെ​ന്ന​തി​നു പു​റ​മെ ക​ടു​ത്ത വെ​യി​ൽ കൂ​ടി​യാ​യ​തോ​ടെ ഇ​തും അ​പ്രാ​യോ​ഗി​ക​മാ​യി. വെ​യി​ലി​ൽ പ​മ്പു​ചെ​യ്ത വെ​ള്ളം ചൂ​ടാ​വു​ക​യും കൃ​ഷി പ​ഴു​ത്തു പോ​വു​ക​യും ചെ​യ്യു​മെ​ന്ന് പ​ഴ​യ കാ​ല ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സ്വാ​ഭാ​വി​ക​മാ​യ മ​ഴ​യോ ജ​ലാ​ശ​യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മോ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മെ നെ​ൽ​ചെ​ടി​ക​ൾ നി​ല​നി​ൽ​ക്കൂ എ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം.

മ​ഴ വൈ​കി​യാ​ലും ശാ​സ്ത്രീ​യ കൃ​ഷി രീ​തി​യും പു​തി​യ നെ​ൽ​വി​ത്തു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ത​ര​ക്കേ​ടി​ല്ലാ​ത്ത വി​ള​വാ​ണ് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. ഒ​ന്നാം വി​ള​യി​ൽ ഹെ​ക്ട​റി​ന് 4000 കി​ലോ നെ​ല്ലു വ​രെ ല​ഭി​ച്ചു​വ​രു​ന്നു. എ​ല്ലാ ജോ​ലി​ക്കും യ​ന്ത്രം ഉ​ള്ള പ​ക്ഷം ലാ​ഭ​ക​ര​മാ​ണ് കൃ​ഷി. എ​ന്നാ​ൽ യ​ന്ത്ര​മി​ല്ലാ​ത്ത വ​യ​ലു​ക​ളി​ൽ വ​ൻ ന​ഷ്ട​വു​മാ​ണ്. ന​ഷ്ടം സ​ഹി​ച്ചും കൃ​ഷി ചെ​യ്യാ​ൻ ഇ​റ​ങ്ങിത്തിരി​ച്ച​വ​ർ​ക്കാ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തി​രി​ച്ച​ടി​യാ​യ​ത്.

മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കൃ​ഷി ഇ​നി സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൃ​ത്രി​മ​മാ​യി വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ത്ത പ​ക്ഷം നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​വു​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ക​ര​നെ​ൽ കൃ​ഷി​ക്കു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ഷി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ വെ​ള്ളം അ​ത്യാ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് ജ​ല​സേ​ച​ന സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ചിന്നക്കനാലിൽ മാത്യു കുഴൽനാടനുള്ളത് റിസോർട്ട് തന്നെ; വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു’

Next Post

ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

അഭിഭാഷകൻ സൈബി ജോസിനെതിരായ വഞ്ചനാക്കേസ് ഹൈകോടതി റദ്ദാക്കി

അഭിഭാഷകൻ സൈബി ജോസിനെതിരായ വഞ്ചനാക്കേസ് ഹൈകോടതി റദ്ദാക്കി

കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്: കയർ തൊഴിലാളികൾക്ക് 29.9 ശതമാനം ബോണസ്

കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്: കയർ തൊഴിലാളികൾക്ക് 29.9 ശതമാനം ബോണസ്

ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായം: മന്ത്രി വി ശിവൻകുട്ടി

ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായം: മന്ത്രി വി ശിവൻകുട്ടി

സപ്ലൈകോ ഓണം ഫെയർ 18 മുതൽ

സപ്ലൈകോ ഓണം ഫെയർ 18 മുതൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In