• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

by Web Desk 04 - News Kerala 24
March 24, 2024 : 6:02 am
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുവനന്തപുരം : വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും.സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വന്തം വീടിനടുത്ത് വെച്ച് ട്രെയിൻ എഞ്ചിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലിക്ക് പോകുന്നതിനിടെ

Next Post

യുവതികള്‍ കണ്ട ‘ആ പുലി’ കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
യുവതികള്‍ കണ്ട ‘ആ പുലി’ കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

യുവതികള്‍ കണ്ട 'ആ പുലി' കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ ‘സംതിംഗ് ഫിഷി’! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ 'സംതിംഗ് ഫിഷി'! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ഓട് പൊളിച്ചത് രാത്രി 10.30ന്, മൂന്ന് മണി വരെ വീടിനുള്ളിൽ; അടിച്ചെടുത്തത് 30,000 രൂപയുടെ ഫോണുകളും 3500 രൂപയും

ഓട് പൊളിച്ചത് രാത്രി 10.30ന്, മൂന്ന് മണി വരെ വീടിനുള്ളിൽ; അടിച്ചെടുത്തത് 30,000 രൂപയുടെ ഫോണുകളും 3500 രൂപയും

‘രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത’: മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

'രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത': മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

താമരശ്ശേരി ടൗണിൽ തീപിടുത്തം, പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ട് ബേക്കറികൾ പൂർണമായും കത്തി

താമരശ്ശേരി ടൗണിൽ തീപിടുത്തം, പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ട് ബേക്കറികൾ പൂർണമായും കത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021