• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിസ്മസ് ദിനത്തിൽ കനിവ് 108 ആംബുലൻസിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു

by Web Desk 04 - News Kerala 24
December 26, 2022 : 6:55 pm
0
A A
0
ക്രിസ്മസ് ദിനത്തിൽ കനിവ് 108 ആംബുലൻസിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു

കൊല്ലം: ക്രിസ്മസ് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് ആൺകുഞ്ഞ് പിറന്നു. കുണ്ടറ സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.

കൺട്രോൾ റൂമിൽ നിന്ന് നൽകിയ അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് കൃഷ്ണരാജ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രശ്മി ഐ.ആർ എന്നിവർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തി യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലൻസ് വെഞ്ഞാറമൂട് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രശ്മി നടത്തിയ പരിശോധനയിൽ പ്രസവം കഴിയാതെ മുന്നോട്ട് പോകാനാവില്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 10 മണിയോടെ രശ്മിയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് അമ്മക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ രശ്മി നൽകി. ഉടൻ ആംബുലൻസ് പൈലറ്റ് കൃഷ്ണരാജ് അമ്മയെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ.പി ജയരാജൻ വിവാദത്തിൽ ചോദ്യം; തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം

Next Post

സ്കൂളിലെ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് എട്ട് വയസുകാരി മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്കൂളിലെ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് എട്ട് വയസുകാരി മരിച്ചു

സ്കൂളിലെ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് എട്ട് വയസുകാരി മരിച്ചു

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം; പ്രതി പിടിയില്‍

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം; പ്രതി പിടിയില്‍

ചെണ്ടമേളം, തെയ്യം, കഥകളി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും കേരളത്തിളക്കം

ചെണ്ടമേളം, തെയ്യം, കഥകളി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും കേരളത്തിളക്കം

അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം -ഉദ്ധവ് താക്കറെ

അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം -ഉദ്ധവ് താക്കറെ

മുസ്‍ലിംകളുടെ ആക്രമണം തടയാൻ ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചുവെക്കുക; ഒരു കത്തിയെങ്കിലും -ആഹ്വാനവുമായി പ്രഗ്യ സിങ് താക്കൂർ

മുസ്‍ലിംകളുടെ ആക്രമണം തടയാൻ ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചുവെക്കുക; ഒരു കത്തിയെങ്കിലും -ആഹ്വാനവുമായി പ്രഗ്യ സിങ് താക്കൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In