• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വേതനം വർധിപ്പിക്കണം: ഇംഗ്ലണ്ടിൽ പുരോഹിതരും സമരത്തിന്‌

by Web Desk 04 - News Kerala 24
June 20, 2023 : 9:21 pm
0
A A
0
വേതനം വർധിപ്പിക്കണം: ഇംഗ്ലണ്ടിൽ പുരോഹിതരും സമരത്തിന്‌

ലണ്ടൻ> പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലുള്ള ബ്രിട്ടനിൽ പുരോഹിതരും സമരത്തിലേക്ക്‌. വാർഷിക സ്‌‌റ്റൈപെൻഡ്‌ വർധിപ്പിക്കണമെന്ന്‌ ആംഗ്ലിക്കൻ സഭയിലെ പുരോഹിതരെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ്‌ യൂണിയൻ ‘യുണൈറ്റ്‌’ ആവശ്യപ്പെട്ടു. സഭയുടെ 500 വർഷ ചരിത്രത്തിൽ ആദ്യമായാണ്‌ പുരോഹിതർ ഔദ്യോഗികമായി വേതന വർധന ആവശ്യപ്പെടുന്നത്‌.

പണപ്പെരുപ്പം അനിയന്ത്രിതമായതോടെ ജീവിക്കാൻ പര്യാപ്‌തമായ വേതനം ആവശ്യപ്പെട്ട്‌ ബ്രിട്ടനിൽ സമസ്‌ത മേഖലയിലെയും തൊഴിലാളികൾ സമരത്തിലാണ്‌. ഇതിലെ ഏറ്റവും പുതിയ കണ്ണിയാണ്‌ ‘ദരിദ്ര തൊഴിലാളിക’ളായ പുരോഹിതരെന്നും യുണൈറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. എന്നാൽ, 26,794 പൗണ്ടുമാത്രം വാർഷിക സ്‌റ്റൈപെൻഡായി ലഭിക്കുന്ന പുരോഹിതർ ജീവിക്കാനായി സംഭാവനകളെയും കാരുണ്യസംഘടനകളെയും ആശ്രയിക്കുന്ന നിലയാണ്‌. ഇതിന്‌ അറുതി വരുത്താൻ 2024 ഏപ്രിൽ മുതൽ വാർഷിക സ്‌റ്റൈപെൻഡിൽ 9.5 ശതമാനം വർധനയാണ്‌ ആവശ്യപ്പെടുന്നത്‌. ദ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ എംപ്ലോയീ ആൻഡ്‌ ക്ലെർജി അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ എന്ന ബാനറിൽ സഭയിലെ 2000 വികാരിമാരും മറ്റു ജീവനക്കാരും സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്‌.

2022ലെ ചർച്ച്‌ കമീഷണേഴ്‌സിന്റെ വാർഷിക റിപ്പോർട്ട്‌ പ്രകാരം ആംഗ്ലിക്കൻ സഭയ്‌ക്ക്‌ 130 കോടി പൗണ്ട്‌ നിക്ഷേപമുണ്ടെന്ന്‌ യുണൈറ്റ്‌ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ചൂണ്ടിക്കാട്ടി. അടുത്തയാഴ്‌ച‌‌ ചേരുന്ന സഭയുടെ വേതനകമ്മിറ്റി വിഷയം ചർച്ച ചെയ്യും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക്‌ നീങ്ങാനാണ്‌ പുരോഹിതരും സഭാ ജീവനക്കാരും ഉദ്ദേശിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹജ്ജിന് മുന്നോടിയായി പുണ്യസ്ഥലങ്ങളിലെ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു

Next Post

ബംഗാളിൽ കേന്ദ്രസേന: മമതക്ക് തിരിച്ചടി, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബംഗാളിൽ കേന്ദ്രസേന: മമതക്ക് തിരിച്ചടി, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

ബംഗാളിൽ കേന്ദ്രസേന: മമതക്ക് തിരിച്ചടി, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

നാലു യുവതികളെ ബലാത്സംഗത്തിനിരയാക്കി; ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 വർഷം തടവ്

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട്‌ ഭീഷണി സന്ദേശം: പ്രതി അറസ്‌‌റ്റിൽ

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In