• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊമ്പന്മാരുടെ ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
May 7, 2023 : 11:02 am
0
A A
0
കൊമ്പന്മാരുടെ ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍

കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ വനപ്രവേശനവും അടക്കം നിരവധി കാരണങ്ങളാല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസമേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിയിരിക്കുകയാണ്. അടുത്ത കാലത്താണ് അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഇറങ്ങി ജനവാസമേഖലയിലെത്തിയ ഒരു കരടി, ജനവാസമേഖലയിലെ കിണറ്റില്‍ വീണതും രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചതും. അതിന് പിന്നാലെ ഇടുക്കി മേഖലയിലെ പ്രശ്നകാരനായിരുന്ന കാട്ടാന അരിക്കൊമ്പനെ വനം വകുപ്പ് ട്രാന്‍സ്‍ലോക്കേറ്റ് ചെയ്തു.  എന്നാല്‍ അരിക്കൊമ്പന്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും തന്‍റെ കൂട്ടത്തോടൊപ്പം ചേരുമോയെന്ന ആശങ്കയിലാണ് ഇന്ന് വനം വകുപ്പ്. ഇത് തന്നെയാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും വന്യജീവികളുടെ അവസ്ഥ. ഭക്ഷണ / ജല ലഭ്യതയുടെ കുറവ് മൃഗങ്ങളെ ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നു.

മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വന്യജീവികളുടെ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥരാണ് മിക്കപ്പോഴും ഇന്ത്യന്‍ വനാന്തരങ്ങളില്‍ നിന്നുള്ള വന്യജീവികളുടെ വീഡിയോകള്‍ തങ്ങളുടെ സാമൂഹിക മാധ്യമ പേജ് വഴി പുറത്ത് വിടാറുള്ളത്. ഇത്തരം വീഡിയോകള്‍ക്കെല്ലാം വലിയ തോതിലുള്ള കാഴ്ചക്കാരെയും ലഭിക്കുന്നു. കഴിഞ്ഞ ദിവസം സുശാന്ത് നന്ദ ഐഎഫ്എസ് തന്‍റെ ട്വിറ്റര്‍ പേജിലൂടെ രണ്ട് കാട്ടാനകള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ പങ്കുവച്ചു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്.

When the titans clash, the jungle thunders…
This is the most exciting moment that one can watch in our forest. Believe me, it sends shivers down one’s spine but nothing matches the thrill of tuskers locking tusks. pic.twitter.com/ZPyXPcILT6

— Susanta Nanda IFS (Retd) (@susantananda3) May 5, 2023

വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി,’ ബലിഷ്ഠന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ കാട്ടില്‍ ഇടിമുഴങ്ങുന്നു…. നമ്മുടെ കാട്ടില്‍ ഒരാള്‍ക്ക് കാണാന്‍ കഴിയുന്ന ഏറ്റവും ആവേശകരമായ നിമിഷമാണിത്. ഇത് ഒരാളുടെ നട്ടെല്ലില്‍ വിറയലുണ്ടാക്കുന്നു. പക്ഷേ ആനക്കൊമ്പുകളെ പൂട്ടുന്ന ആനകളുടെ ആവേശവുമായി മറ്റൊന്നും പോരുത്തപ്പെടുന്നില്ല. എന്നെ വിശ്വസിക്കൂ.’ അദ്ദേഹം തന്‍റെ അക്കൗണ്ടില്‍ കുറിച്ചു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഇതിനകം നാല്പത്തിയെണ്ണായിരത്തിലേറെ പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് കമന്‍റുമായെത്തിയത്. ‘ഇതൊരു വഴക്കല്ല! മാർഗ്ഗനിർദ്ദേശപ്രകാരം വരാനിരിക്കുന്ന പരിപാടിക്കായി പരസ്പരം ശക്തി വർദ്ധിപ്പിക്കുകയാണ്…’ ഒരാള്‍ എഴുതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാറിൽ ഓട്ടോ ഉരസിയതിനെ ചൊല്ലി തർക്കം: ആലുവയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

Next Post

അരിക്കൊമ്പൻ: ചിന്നക്കനാലിലെ ആശങ്ക ഇപ്പോൾ മേഘമലയിലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എഐ ക്യാമറ: മേശക്കടിയിലെ ഇടപാടുകൾ ഞങ്ങൾ നടത്തിയിട്ടില്ല, അന്വേഷണം നടക്കട്ടെയെന്നും വനം മന്ത്രി

അരിക്കൊമ്പൻ: ചിന്നക്കനാലിലെ ആശങ്ക ഇപ്പോൾ മേഘമലയിലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

ശമ്പളം വൈകുന്നു, കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍

ഗുണ്ടൽപേട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സൂപ്പർ താരങ്ങളെ ഇറക്കി ബിജെപി പ്രചാരണം, വീടുകൾ കയറിയിറങ്ങി കോൺഗ്രസും

ഗുണ്ടൽപേട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സൂപ്പർ താരങ്ങളെ ഇറക്കി ബിജെപി പ്രചാരണം, വീടുകൾ കയറിയിറങ്ങി കോൺഗ്രസും

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

മെയ് 10 വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, ചക്രവാതച്ചുഴി ന്യൂനമർദമായേക്കും; ജാഗ്രതാ നിർദ്ദേശം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

സീസണായാൽ മാങ്ങയും ചക്കയും തേടി കാടിറങ്ങും, കിട്ടിയില്ലെങ്കിലും പരിഭവമില്ല: ഇത് ചില്ലിക്കൊമ്പൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In