• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളുടെ യൂണിഫോമിന് പണം ആവശ്യപ്പെട്ട് വാളുമായി സ്കൂളിലെത്തി പിതാവ് , അധ്യാപകർക്ക് ഭീഷണി

by Web Desk 04 - News Kerala 24
July 8, 2022 : 6:45 pm
0
A A
0
മകളുടെ യൂണിഫോമിന് പണം ആവശ്യപ്പെട്ട് വാളുമായി സ്കൂളിലെത്തി പിതാവ് , അധ്യാപകർക്ക് ഭീഷണി

പാറ്റ്ന : മകളുടെ സ്കൂൾ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടർന്ന് ബീഹാറിലെ അരാരിയയിൽ പിതാവ് വാളുമായി സ്‌കൂളിൽ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് അക്ബർ എന്നയാൾ അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് എഎൻഐയോട് സംസാരിച്ച ജോകിഹട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പറഞ്ഞു,

ഭഗവാൻപൂർ പഞ്ചായത്തിന് കീഴിലുള്ള ജോക്കിഹാത്ത് ബ്ലോക്കിലാണ് സംഭവം.ഇയാൾക്കെതിരെ എ ഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സ്‌കൂളിലെ പ്രധാനാധ്യാപകൻ ജഹാംഗീർ ജോക്കിഹട്ട് ബിഡിഒയോട് ഇക്കാര്യം പരാതിപ്പെട്ടു. സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. വാളുമായി നിൽക്കുന്നയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രാന്‍സ്‌ജെൻഡറിന്‌ മലയാളം നിർദേശിക്കാം; മത്സരവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌

Next Post

വിക്രമിന് ഹൃദയാഘാതമല്ല ; വാര്‍ത്തകൾ തള്ളി ധ്രുവ് വിക്രം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിക്രമിന് ഹൃദയാഘാതമല്ല ; വാര്‍ത്തകൾ തള്ളി ധ്രുവ് വിക്രം

വിക്രമിന് ഹൃദയാഘാതമല്ല ; വാര്‍ത്തകൾ തള്ളി ധ്രുവ് വിക്രം

ധോണിയിലെ കാട്ടാന ആക്രമണം ; ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി

ധോണിയിലെ കാട്ടാന ആക്രമണം ; ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി

പുതിയ മന്ത്രി ഉടനില്ല  ; സജി ചെറിയാന്റെ വകുപ്പുകൾ മൂന്നു മന്ത്രിമാർക്ക് വിഭജിച്ച് നൽകി

പുതിയ മന്ത്രി ഉടനില്ല ; സജി ചെറിയാന്റെ വകുപ്പുകൾ മൂന്നു മന്ത്രിമാർക്ക് വിഭജിച്ച് നൽകി

കെവൈസി പുതുക്കിയില്ല ;  അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ

കെവൈസി പുതുക്കിയില്ല ; അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ

പ്രധാനമന്ത്രിക്ക് നന്ദി , സ്പോർട്സ് പ്രധാനം , എളമരം കരീമിനോട് ബഹുമാനം: പിടി ഉഷ

പ്രധാനമന്ത്രിക്ക് നന്ദി , സ്പോർട്സ് പ്രധാനം , എളമരം കരീമിനോട് ബഹുമാനം: പിടി ഉഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In