• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

by Web Desk 06 - News Kerala 24
April 16, 2022 : 10:10 pm
0
A A
0
പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

ഛണ്ഡീഗഡ് : പഞ്ചാബ് മുഖ്യ‌മന്ത്രി ഭഗവന്ത് സിങ് മാൻ മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയാണ് ഭ​ഗവന്ത് മാൻ മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പൊലീസിൽ പരാതി നൽകിയത്. തന്റെ പരാതിയിൽ നടപടിയെടുക്കാൻ അദ്ദേഹം പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറലിനോട് അഭ്യർത്ഥിച്ചു. പരാതിയുടെ സ്ക്രീൻഷോട്ട്  ബിജെപി നേതാവ് ട്വിറ്ററിൽ ഷെയർ ചെയ്തു. ഏപ്രിൽ 14ന് ബൈശാഖി ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി  ഭഗവന്ത് സിങ് മാൻ മദ്യപിച്ച് തഖ്ത് ദംദാമ സാഹിബിൽ പ്രവേശിച്ചുവെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ഇബി സമരം : ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു ; പാലക്കാട്ടേക്ക് സ്ഥലം

Next Post

ശ്രീനിവാസൻ വധം : പ്രതിഷേധ പ്രകടനത്തിനെത്തിയ ബിജെപി പ്രവർത്തകരിലേക്ക് കാർ പാഞ്ഞുകയറി ; ആറ് പേർക്ക് പരിക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു

ശ്രീനിവാസൻ വധം : പ്രതിഷേധ പ്രകടനത്തിനെത്തിയ ബിജെപി പ്രവർത്തകരിലേക്ക് കാർ പാഞ്ഞുകയറി ; ആറ് പേർക്ക് പരിക്ക്

ദില്ലിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം ; പോലീസുകാരന് പരിക്ക് ; വാഹനങ്ങൾ തകർത്തു

ദില്ലിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം ; പോലീസുകാരന് പരിക്ക് ; വാഹനങ്ങൾ തകർത്തു

തയാറാക്കിയിരിക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള ബജറ്റ് : ധനമന്ത്രി

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി ; വാഹനാപകടത്തിൽ നിന്ന് ധനമന്ത്രി രക്ഷപ്പെട്ടത് അദ്ഭുതകരമായി

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചു ; ഖത്തറില്‍ 147 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചു ; ഖത്തറില്‍ 147 പേര്‍ക്കെതിരെ കൂടി നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In