• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

by Web Desk 04 - News Kerala 24
April 5, 2024 : 8:30 pm
in Kerala, News
Reading Time: 1 min read
0
A A
0
രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർഥി രാജീവ്​ ച​ന്ദ്രശേഖറിന്‍റെ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്​മൂലത്തിലെ ആസ്​തിവിവരങ്ങൾ അപൂർണമെന്ന്​ പരാതി. ഇക്കാര്യമുന്നയിച്ച്​ സു​പ്രീംകോടതി അഭിഭാഷക ആവണി ബൻസാൽ​ തിരുവനന്തപുരം ജില്ല കലക്ടർക്ക്​ ​പരാതി നൽകി​. അതേസമയം സൂക്ഷ്​മപരിശോധന നടപടികൾ പൂർത്തിയാക്കി രാജീവ്​ ചന്ദ്രശേഖറിന്‍റെ പത്രിക വരണാധികാരി സ്വീകരിച്ചു.

2021-22 സാമ്പത്തിക വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചത്​ 680 രൂപക്കാണെന്നാണ്​ സത്യവാങ്മൂലത്തിലുള്ളതെന്നാണ്​ പരാതി​യിലെ ആരോപണം. 2022-23 ൽ 5,59,200 രൂപക്കും. പ്രഫഷൻ സൂചിപ്പിച്ചിരിക്കുന്നത്​ സാമൂഹിക സേവനമെന്നാ​ണ്​. വാഹനങ്ങളുടെ പൂർണ വിവരങ്ങളും നൽകിയിട്ടില്ല.

ഓഹരി നിക്ഷേപവും മ്യൂച്വൽ ഫണ്ട്​ വിവരങ്ങളും പൂർണമായി നൽകിയില്ല. കമ്പനികളുടെയും ഓഹരികളുടെയും വിശദാംശങ്ങൾ നൽകിയില്ലെന്നും​ പരാതിയിലുണ്ട്​. അതേസമയം രാഷ്​ട്രീയ പരാതിയെന്ന നിലയിലാണ്​ ബി.ജെ.പി കേ​ന്ദ്രങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

Next Post

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിത സി.ബി.ഐ കസ്റ്റഡിയിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിത സി.ബി.ഐ കസ്റ്റഡിയിൽ

തൃശൂരില്‍ സുനില്‍ കുമാറിന് അപരൻ, സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി; മത്സര രംഗത്ത് 10 പേര്‍

തൃശൂരില്‍ സുനില്‍ കുമാറിന് അപരൻ, സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി; മത്സര രംഗത്ത് 10 പേര്‍

വീട്ടമ്മക്ക് നേരെ അക്രമം; സുഹൃത്തായ പ്രതി കസ്റ്റഡിയിൽ

വീട്ടമ്മക്ക് നേരെ അക്രമം; സുഹൃത്തായ പ്രതി കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021