• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘എത്ര വലിയ വിഗ്രഹങ്ങൾ ആയാലും തല്ലിയുടയ്ക്കണം, നിലയ്ക്ക് നിർത്തണം’: ബിന്ദു കൃഷണ

by Web Desk 06 - News Kerala 24
August 23, 2024 : 2:30 pm
0
A A
0
‘എത്ര വലിയ വിഗ്രഹങ്ങൾ ആയാലും തല്ലിയുടയ്ക്കണം, നിലയ്ക്ക് നിർത്തണം’: ബിന്ദു കൃഷണ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നത്. വേട്ടക്കാരന്റെ പേര് പുറത്ത് വിടുന്നതിൽ തെറ്റില്ല. സർക്കാർ കോൺക്ലേവ് നടത്തുന്നത് ദൂർത്തിനാണ്. കുറ്റകൃത്യം ചെയ്തവരെ പുറത്ത് കൊണ്ടുവരണം. അവർ ശിക്ഷിക്കപ്പെടണം. എത്ര വലിയ വിഗ്രഹങ്ങൾ ആയാലും തല്ലിയുടയ്ക്കണം. അവരെ നിലയ്ക്ക് നിർത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

അതേസമയം ഹേമ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് സമർപ്പിക്കണെമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ ഇരകൾ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സിനിമാ മേഖലയിൽ നിന്നടക്കം സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായിരിക്കെ പൊതു അഭിപ്രായത്തിനൊപ്പം ചേർന്ന് നിന്ന് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺക്ലേവ് നടത്തുകയാണെങ്കിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാനും യുവജന സംഘടനകളുടെയും മഹിളാ കോൺഗ്രസിന്റെയുമെല്ലാം നേതൃത്വത്തിൽ സമര പരിപാടികൾ നടത്താനും യുഡിഎഫിൽ ആലോചനയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു, 14 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Next Post

വടകരയിലെ 26 കിലോ സ്വർ‌ണതട്ടിപ്പ്; 4.5 കിലോ സ്വർണം കണ്ടെത്തി; പ്രതി തിരുപ്പൂരിലെ ബാങ്കിൽ പണയം വെച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
26 കിലോ പണയ സ്വർണം കവർന്ന സംഭവം; അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്, മധ ജയകുമാറിനായി തെരച്ചില്‍

വടകരയിലെ 26 കിലോ സ്വർ‌ണതട്ടിപ്പ്; 4.5 കിലോ സ്വർണം കണ്ടെത്തി; പ്രതി തിരുപ്പൂരിലെ ബാങ്കിൽ പണയം വെച്ചു

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം പാട്ടും; അടുത്ത മാറ്റം വന്നു, എങ്ങനെ സെറ്റ് ചെയ്യാം?

‘ട്രംപ് യുഗത്തിലേക്ക് ഇനി തിരിച്ചുപോക്കില്ല, ഇസ്രയേലിനൊപ്പം’: നയം വ്യക്തമാക്കി കമല ഹാരിസ്

'ട്രംപ് യുഗത്തിലേക്ക് ഇനി തിരിച്ചുപോക്കില്ല, ഇസ്രയേലിനൊപ്പം': നയം വ്യക്തമാക്കി കമല ഹാരിസ്

കാട്ടുതീയ്ക്ക് പിന്നാലെ ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ‘ഏലിയാസ്’, വലഞ്ഞ് ജനം

ന്യൂനമർദ്ദം, ന്യൂനമർദ്ദപാത്തി, ഒപ്പം ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും മഴ ശക്തമാകും, ഇന്ന് 3 ജില്ലകളിൽ യെല്ലോ

കൊല്ലത്ത് നിന്ന് 3 മാസം കൊണ്ട് 60ലേറെ ബൈക്ക്, പൂട്ട് തകർക്കും, പൊളിച്ച് ഓൺലൈനിൽ വിൽക്കും! യുവാക്കൾ പിടിയിൽ

കൊല്ലത്ത് നിന്ന് 3 മാസം കൊണ്ട് 60ലേറെ ബൈക്ക്, പൂട്ട് തകർക്കും, പൊളിച്ച് ഓൺലൈനിൽ വിൽക്കും! യുവാക്കൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In