• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

by Web Desk 04 - News Kerala 24
February 8, 2024 : 8:47 pm
0
A A
0
കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

ന്യൂഡൽഹി> കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളോട്‌ കേന്ദ്രസർക്കാരിന്‌ കടുത്ത അവഗണനയെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പത്തുവർഷത്തെ യുപിഎ ഭരണകാലത്തെ ഭരണപരാജയങ്ങൾ എന്നവകാശപ്പെട്ട്‌ കേന്ദ്രം പുറത്തിറക്കിയ ധവളപത്രത്തിന്‌ ബദലായി കോൺഗ്രസ്‌ പുറത്തിറക്കിയ ‘ബ്ലാക്ക്‌ പേപ്പറി’ലാണ്‌ പരാമർശം. കേരളം, തമിഴ്‌നാട്‌ , കർണ്ണാടക, തെലങ്കാന തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങളോട്‌ കടുത്ത അവഗണനയാണ്‌ കേന്ദ്രസർക്കാരിന്റേത്‌. ബിജെപിക്ക്‌ ഭരണമില്ലങ്കിൽ ആ സംസ്ഥാനങ്ങൾക്ക്‌ പണം നൽകാൻ തയ്യാറാവുന്നില്ല.

പത്തുവർഷത്തെ മോദി ഭരണത്തിൽ ജനാധിപത്യം കടുത്ത ഭീഷണിയിലാണ്‌. 411 എംഎൽഎമാരെയാണ്‌ കുതിരക്കച്ചവടം നടത്തി ബിജെപി അവരുടെ പാളയത്തിലെത്തിച്ചത്‌. നിരവധി കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിച്ചു. ഉയരുന്ന തൊഴിലില്ലയായ്‌മ നിരക്കിൽ ബിജെപിക്ക്‌ മിണ്ടാട്ടമില്ല. മോദി പാർലമെന്റിൽ സംസാരിക്കുമ്പോൾ സ്വന്തം പരാജയങ്ങൾ മറച്ച്‌ വയ്‌ക്കുന്നു. അക്കാര്യങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ ഗൗനിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ലന്നും അതിനാൽ ബ്ലാക്ക്‌ പേപ്പറിലൂടെ ജനങ്ങളുടെ മുമ്പിൽ മോദി സർക്കാരിനെ തുറന്നുകാട്ടുമെന്നും പ്രകാശന ചടങ്ങിൽ ഖാർഗെ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി കൃഷ്‌ണൻ നായർ സ്‌മാരക പുരസ്‌കാരം എം ജഷീനയ്‌ക്ക്

Next Post

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In