• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

മലപ്പുറം നഗരസഭ 15ാം ധനകാര്യ കമീഷന്റെ മാർഗ നിർദേശങ്ങൾ അട്ടമറിച്ചുവെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
January 12, 2024 : 7:28 pm
0
A A
0
മലപ്പുറം നഗരസഭ 15ാം ധനകാര്യ കമീഷന്റെ മാർഗ നിർദേശങ്ങൾ അട്ടമറിച്ചുവെന്ന് റിപ്പോർട്ട്
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കോഴിക്കോട് : മലപ്പുറം നഗരസഭ 15ാം ധനകാര്യ കമീഷന്റെ മാർഗ നിർദേശങ്ങൾ അട്ടമറിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ കളംതട്ട കൂടിവെള്ള പ്രദേശം സംരക്ഷണ പദ്ധതിക്കായി ലഭിച്ച് കേന്ദ്ര ഫണ്ട് സ്വകാര്യ വ്യക്തികളുടെ ആസ്‌തി സംരക്ഷണത്തിനായി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. സംസ്ഥാന സർക്കാരിൻ്റെ 2021 നവംമ്പർ 24ലെ ഉത്തരവനുസരിച്ച് കുടിവെള്ളം, ശുചിത്വം ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് തുക അനുവദിച്ചത്.

ncs-up
Rajan-up
previous arrow
next arrow

നഗരസഭ 2021-22 ൽ നടപ്പാക്കിയ പദ്ധതിക്ക് സിഡ്കോ നൽകിയ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം തുക വകയിരുത്തി. നഗരസഞ്ചയം എന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തയാറാക്കിയതാണ് 22 ാം വർഡിലെ കളംതട്ട കുടിവെള്ള പ്രദേശ സംരക്ഷണം പദ്ധതി. 2022 ഡിസംബർ 30 ലെ കരാർ പ്രകാരം 1 കോടി രൂപക്ക് കരാർ സിഡ്കോക്ക് നൽകി. ഭാഗിക ബിൽ പ്രകാരം 2022-23 ൽ 95,90,697 രൂപ നൽകി. എസ്റ്റിമേറ്റ് റിപ്പോർട്ടിൽ മഴക്കാലത്ത് ഇവിടെയുള്ള സ്‌കൂൾ കുട്ടികൾക്കും അംഗനവാടി കുട്ടികൾക്കും കൃഷിക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുഷ്‌കരമാണെന്നും ഇവിടെ സ്ഥിതി ചെയ്യുന്ന വീടുകൾ സുരക്ഷിതമല്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്.

ALA-up
self
previous arrow
next arrow

എന്നാൽ സംയുക്ത സ്ഥലപരിശോധനയിൽ. നിർമാണം നടത്തിയിരിക്കുന്നത് 50 മീറ്റർ അകലെയാണെന്നും ചില സ്വകാര്യവ്യക്തികളുടെ ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സംരക്ഷണഭിത്തിയാണെന്നും കണ്ടെത്തി. ഇതുവഴി ഒരു നടപ്പാതിയോ ആരെങ്കിലും നടക്കുന്ന വഴിയോ പോലും പരിശോധനയിൽ കണ്ടെത്തിയില്ല. കളംതട്ട കുടിവെള്ള പ്രദേശം സംരക്ഷണം എന്നാണ് പദ്ധതിയുടെ പേരെങ്കിലും ഈ കുടിവെള്ള ടാങ്കും അതിനോടനുബന്ധിച്ചുള്ള ഫിൽറ്റർ സംവിധാനവും സ്ഥിതി ചെയ്യുന്നത് ഈ പ്രവർത്തി നടത്തിയ സ്ഥലത്തുനിന്നും വളരെ അകലെയാണ്. കുടിവെള്ള പദ്ധതിയുടെ സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയും വിടും സംരക്ഷിക്കുന്നതിനുള്ള ഭിത്തി മുനിസിപ്പാലിറ്റി മുന്നേ തന്നെ നിർമിച്ചിട്ടുള്ളതാണെന്നും സ്ഥലപരിശോധനയിൽ വ്യക്തമായി.

Rajan-up
self
previous arrow
next arrow

പുഴയുടെ സംരക്ഷണവുമായി ഈ പ്രവർത്തിക്ക് യാതൊരു ബന്ധവുമില്ല. കടലുണ്ടി പുഴയുടെ ഒരു തീരം മുനിസിപ്പാലിറ്റിയിലും മറു തീരം കോഡൂർ പഞ്ചായത്തിലുമാണ്. അതിനാൽ ഈ പുഴ മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ ആസ്‌തിയല്ല. ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ള കൊയ്ത്ത്, മലിനജലത്തിൻ്റെ പൂന ചംക്രമണവും പുനരൂപയോഗവും എന്നിവക്കാണ് 15 ാം ധനകാര്യ കമീഷൻ ഗ്രാൻ്റ് വിനിയോഗിക്കേണ്ടിയിരുത്. അതിന് പകാരം സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെയും വീടിൻ്റെയും സംരക്ഷണത്തിനുവേണ്ടി, പുഴയുടെ സംരക്ഷണം എന്ന പേരിൽ നഗരസഞ്ചയത്തിലുൾപ്പെടുത്തി. ധനകാര്യ കമീഷൻ്റെ നഗരസഞ്ചയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി നഗരസഭ തുക ചെലവഴിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

15ാം ധനകാര്യ കമീഷൻ ഗ്രാന്റ് അനുവദിച്ചത് നഗരസഞ്ചയങ്ങൾക്കാണ്. ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളകൊയ്ത്ത്, മലിനജലത്തിന്റെ പൂനഃചംക്രമണവും പുനരുപയോഗവും എന്നിവക്കാണ്. പൊതുവായി ഏറ്റെടുക്കാവുന്നത് ഇത്തരം പദ്ധതികളായിരിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നു. അതാണ് നഗരസഭ അട്ടിമറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധ: കുടുംബത്തിന് അരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Next Post

മോദിയുടെ സന്ദർശനം; ഗുരുവായൂരിൽ 39 വിവാഹങ്ങൾക്ക് സമയമാറ്റം; ചോറൂണിനും തുലാഭാരത്തിനും നിയന്ത്രണം

Related Posts

സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം ഉയ‍ര്‍ത്തിയ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം ഉയ‍ര്‍ത്തിയ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

June 27, 2025
പി.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പി.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

June 27, 2025
പി.വി. അന്‍വറിനെതിരെ നടന്‍ ജോയി മാത്യു രംഗത്ത്

പി.വി. അന്‍വറിനെതിരെ നടന്‍ ജോയി മാത്യു രംഗത്ത്

June 27, 2025
തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

June 27, 2025
നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി

June 27, 2025
ജലനിരപ്പ് ഉയരുന്നതിനാൽ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയരുന്നതിനാൽ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

June 27, 2025
Next Post
മോദിയുടെ സന്ദർശനം; ഗുരുവായൂരിൽ 39 വിവാഹങ്ങൾക്ക് സമയമാറ്റം; ചോറൂണിനും തുലാഭാരത്തിനും നിയന്ത്രണം

മോദിയുടെ സന്ദർശനം; ഗുരുവായൂരിൽ 39 വിവാഹങ്ങൾക്ക് സമയമാറ്റം; ചോറൂണിനും തുലാഭാരത്തിനും നിയന്ത്രണം

ഇടുക്കി കമ്പംമെട്ടിനു സമീപം കണ്ട മൃതദേഹം പള്ളിയിലെ പാസ്റ്ററുടേത്; മകൻ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് നിഗമനം

ഇടുക്കി കമ്പംമെട്ടിനു സമീപം കണ്ട മൃതദേഹം പള്ളിയിലെ പാസ്റ്ററുടേത്; മകൻ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് നിഗമനം

‘നയൻതാരയും വിഘ്നേഷും പിരിയും’; ആരാധകരെ ഞെട്ടിച്ച് ജോത്സ്യന്റെ പ്രവചനം..!

'നയൻതാരയും വിഘ്നേഷും പിരിയും'; ആരാധകരെ ഞെട്ടിച്ച് ജോത്സ്യന്റെ പ്രവചനം..!

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

‘ഒറ്റ ചാർജിൽ ഫോണിന് 50 വർഷം ബാറ്ററി ലൈഫ്’; ന്യൂക്ലിയർ ബാറ്ററി-യുമായി ചൈന

‘ഒറ്റ ചാർജിൽ ഫോണിന് 50 വർഷം ബാറ്ററി ലൈഫ്’; ന്യൂക്ലിയർ ബാറ്ററി-യുമായി ചൈന

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In