• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് കുറിപ്പ് ; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

by Web Desk 04 - News Kerala 24
July 20, 2022 : 6:36 am
0
A A
0
ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് കുറിപ്പ് ; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

ദില്ലി: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെയുള്ള കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു. ഭരണഘടനയിൽ തിരുത്തൽ വേണമെന്ന ഫേസ്ബുക്ക് കുറിപ്പ് ആധാരമാക്കിയാണ് കേസിന് അനുമതി ചോദിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ കൃഷ്ണദാസ് കളവ് പറഞ്ഞതായി കാട്ടിയാണ് ഹർജിക്കാരനും സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ കോടതിയെ സമീപിച്ചത്.

ഈ മാസം പന്ത്രണ്ടിനാണ് ഹർജി സമർപ്പിച്ചത്. ഭരണ ഘടന ഭാരതീയവൽക്കരിക്കണമെന്ന പി കെ കൃഷ്‌ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്. സ്വന്തം വാദത്തിന്റെ സാധൂകരണത്തിനായി ഇത്തരം അഭിപ്രായം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും പറഞ്ഞിട്ടുണ്ടെന്ന് കൃഷ്ണദാസ് ഫേസ്ബുക്കിൽ എഴുതിയിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് പറയാത്ത കാര്യങ്ങൾ കളവായി പറഞ്ഞെന്ന് കാട്ടിയാണ് കൃഷ്ണദാസിനെതിരായി കോടതിയലക്ഷ്യ ഹർജിക്ക് അഭിഭാഷകൻ അപേക്ഷ നൽകിയത്.

റെയിൽവേ പാസഞ്ചർ അമിനറ്റിസ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും ആയതിനാൽ ജനങ്ങളിൽ കൂടുതൽ സ്വാധീനം സൃഷ്ടിക്കുമെന്നും തെറ്റായ വിവരം കൂടുതൽ പ്രചരിക്കുമെന്നും അനുമതി ഹർജിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പൊതുജനങൾക്കിടയിൽ കോടതിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതൊന്നും താൻ കൃഷ്ണ ദാസിന്റെ പ്രസ്താവനയിൽ കണ്ടില്ലെന്നു അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നിഷേധിച്ചുള്ള മറുപടിയിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജാഗ്രത’, ശ്രീലങ്കൻ സാഹചര്യം ചൂണ്ടികാട്ടി കേന്ദ്രം; യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ചു

Next Post

ഇനി എംപി പിടി ഉഷ, സത്യപ്രതിജ്ഞ ഇന്ന് 11ന് ; ചടങ്ങുകൾ കാണാൻ കുടുംബവും ദില്ലിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇനി എംപി പിടി ഉഷ, സത്യപ്രതിജ്ഞ ഇന്ന് 11ന് ; ചടങ്ങുകൾ കാണാൻ കുടുംബവും ദില്ലിയിൽ

ഇനി എംപി പിടി ഉഷ, സത്യപ്രതിജ്ഞ ഇന്ന് 11ന് ; ചടങ്ങുകൾ കാണാൻ കുടുംബവും ദില്ലിയിൽ

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

ശബരിയുടെ ജാമ്യം സര്‍ക്കാരിനു തിരിച്ചടി, സര്‍ക്കാരിന്‍റെ ആയുധമായി മാറിയ പൊലീസിന് കനത്ത നാണക്കട് : ഉമ്മൻ ചാണ്ടി

ആരാകും ശ്രീലങ്കൻ പ്രസിഡന്‍റ് ? തിക്രോണ പോരാട്ടത്തിൽ ആരു നേടും, പാർലമെന്ററി വോട്ടിങ്ങിലൂടെ ഇന്ന് തെരഞ്ഞെടുപ്പ്

ആരാകും ശ്രീലങ്കൻ പ്രസിഡന്‍റ് ? തിക്രോണ പോരാട്ടത്തിൽ ആരു നേടും, പാർലമെന്ററി വോട്ടിങ്ങിലൂടെ ഇന്ന് തെരഞ്ഞെടുപ്പ്

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വം ; ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി

വധശ്രമക്കേസ് : ശബരിനാഥൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും ; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ന്യുനമർദ്ദം ചക്രവാതചുഴിയായി ദുർബലമായി ; കേരളത്തിൽ 5 നാൾ മഴ സാധ്യത, ഇന്ന് 6 ജില്ലയിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In