• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മത്സരിച്ചത് ജയിലിൽ കിടന്ന്, അമൃത്പാലിന്‍റെ വിജയം ഒന്നര ലക്ഷം വോട്ടിന്

by Web Desk 04 - News Kerala 24
June 4, 2024 : 4:51 pm
0
A A
0
മത്സരിച്ചത് ജയിലിൽ കിടന്ന്, അമൃത്പാലിന്‍റെ വിജയം ഒന്നര ലക്ഷം വോട്ടിന്

ചണ്ഡിഗഡ്: ജയിലിൽ കിടന്ന് മത്സരിച്ച വാരീസ് പഞ്ചാബ് ദേ തലവൻ അമൃത് പാൽ സിങ്ങിന് മിന്നും വിജയം. ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് അമൃത് പാൽ വിജയിച്ചു കയറിയത്. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടിയത്.

ഒടുവിലെ കണക്ക് പ്രകാരം അമൃത് പാൽ സിങ്ങിന്‍റെ ഭൂരിപക്ഷം 172281 വോട്ടാണ്. അമൃത് പാൽ ആകെ 368560 വോട്ട് നേടി. കോൺഗ്രസിന്‍റെ കുൽബീർ സിങ് സിറ രണ്ടാം സ്ഥാനത്തെത്തി, 196279 വോട്ട്. ബി.ജെ.പി സ്ഥാനാർഥി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആം ആദ്മി പാർട്ടി സ്ഥാനാർഥി ലാൽജിത്ത് സിങ് ഭുല്ലർ 184812 വോട്ടും ശിരോമണി അകാലിദൾ സ്ഥാനാർഥി വിർസ സിങ് വൽതോഹ 80094 വോട്ടും ബി.ജെ.പിയുടെ മഞ്ചിത് സിങ് മന്ന 78746 വോട്ടും പിടിച്ചു.

2023 ഫെബ്രുവരിയിൽ അമൃത്പാലിന്‍റെ ആഹ്വാന പ്രകാരം ഒരു സംഘമാളുകൾ പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണ് വാരീസ് പഞ്ചാബ് ദേ നേതാക്കൾ അറസ്റ്റിലായത്. ദേശസുരക്ഷ നിയമപ്രകാരം അറസ്റ്റിലായ അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​’താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു…’-അമേത്തിയിൽ സ്മൃതിയെ തളച്ച കിഷോരി ലാലിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി

Next Post

‘കാഫിർ’ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി പറമ്പിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘കാഫിർ’ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി പറമ്പിൽ

‘കാഫിർ’ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി പറമ്പിൽ

ആന്റോ ആന്റണിയെ കൈവിടാതെ പത്തനംതിട്ട

ആന്റോ ആന്റണിയെ കൈവിടാതെ പത്തനംതിട്ട

പഞ്ചാബിൽ സംപൂജ്യരായി ബി.ജെ.പി; 13ൽ ഏഴിടത്ത് കോൺഗ്രസ്, മൂന്ന് സീറ്റിൽ എ.എ.പി

പഞ്ചാബിൽ സംപൂജ്യരായി ബി.ജെ.പി; 13ൽ ഏഴിടത്ത് കോൺഗ്രസ്, മൂന്ന് സീറ്റിൽ എ.എ.പി

കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്

കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്

യു.ഡി.എഫിനെ ചലിപ്പിച്ചത് ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് എ.കെ. ബാലൻ

യു.ഡി.എഫിനെ ചലിപ്പിച്ചത് ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് എ.കെ. ബാലൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In