• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൂനൂർ ഹെലികോപ്ടര്‍ അപകടം : അന്വേഷണം പൂർത്തിയായി ; റിപ്പോര്‍ട്ട് 15നകം സമർപ്പിച്ചേക്കും

by Web Desk 04 - News Kerala 24
January 1, 2022 : 7:26 pm
0
A A
0
കൂനൂർ ഹെലികോപ്ടര്‍ അപകടം :  അന്വേഷണം പൂർത്തിയായി  ; റിപ്പോര്‍ട്ട് 15നകം സമർപ്പിച്ചേക്കും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മോധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയായി. മോശം കാലാവസ്ഥ മൂലുമുണ്ടായ പിഴവാകാം അപകടകാരണമെന്നാണു വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പറുത്തുവന്നിട്ടില്ല. തമിഴ്നാട്ടിലെ കൂനൂരിൽ നവംബർ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്. അപകട സ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്‌ളൈറ്റ് ഡേറ്റാ റിക്കാര്‍ഡറും കോക്പിറ്റ് വോയിസ് റിക്കാര്‍ഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ജനുവരി 15നകം അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന് സമർപ്പിച്ചേക്കും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി നിയമവശങ്ങളില്‍ സൂക്ഷ്മ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണ പിഴവോ, യന്ത്രത്തകരാറോ ഉള്‍പ്പടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ പിന്നീട് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാം. അതിനാലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പായി നിയമവശങ്ങള്‍ വിശദമായി പരിശോധിക്കുന്നത്. 10 മുതല്‍ 15 ദിവസത്തിനകം ഇത് പൂർത്തിയാകുമെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ – ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാക്കും : മന്ത്രി മുഹമ്മദ് റിയാസ്

Next Post

എസ് വൺ , എസ് വൺ പ്രോ : ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ് വൺ ,  എസ് വൺ പ്രോ :  ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

എസ് വൺ , എസ് വൺ പ്രോ : ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

കശ്മീർ താഴ്വരയിൽ 5.1 തീവ്രതയുള്ള ഭൂചലനം

കശ്മീർ താഴ്വരയിൽ 5.1 തീവ്രതയുള്ള ഭൂചലനം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

കോവിഡ് ബാധിതരിൽ ആശുപത്രി പ്രവേശനം വേണ്ടിവരുന്നത് ചുരുക്കം പേർക്ക് മാത്രം : ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ

കോവിഡ് ബാധിതരിൽ ആശുപത്രി പ്രവേശനം വേണ്ടിവരുന്നത് ചുരുക്കം പേർക്ക് മാത്രം : ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ

തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  ;  മരണത്തിന് മുമ്പ് സഹപ്രവർത്തകർക്ക് ആശംസാ സന്ദേശം

തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; മരണത്തിന് മുമ്പ് സഹപ്രവർത്തകർക്ക് ആശംസാ സന്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In