• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 04 - News Kerala 24
February 4, 2022 : 6:14 pm
0
A A
0
കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3396 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 41 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 4115 പേർ രോഗമുക്തരായി. 7677 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 1472 പുരുഷൻമാരും 1553 സ്ത്രീകളും 374 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 27662 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 415289 പേർ കോവിഡ് ബാധിതരായി. 384608 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31193 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-626
ചങ്ങനാശേരി-254
ഏറ്റുമാനൂർ-143
പാലാ-85
അതിരമ്പുഴ-78
ആർപ്പൂക്കര-72
കാഞ്ഞിരപ്പള്ളി-68
രാമപുരം-65
അയർക്കുന്നം-64
പാമ്പാടി-62
മുണ്ടക്കയം-61

പുതുപ്പള്ളി, കുറിച്ചി-59
വൈക്കം-57
ചിറക്കടവ്, എരുമേലി-55
അയ്മനം-53
മീനച്ചിൽ-50
മണർകാട്-47
തൃക്കൊടിത്താനം-46
വാഴപ്പള്ളി, മാടപ്പള്ളി-45
കിടങ്ങൂർ-43
കറുകച്ചാൽ-41
വിജയപുരം, പനച്ചിക്കാട്-40
പൂഞ്ഞാർ, എലിക്കുളം-38
പാറത്തോട്-37
കാണക്കാരി, കരൂർ-36
മണിമല, വാകത്താനം-34

തിടനാട്, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, കുറവിലങ്ങാട്-31
കൂരോപ്പട, കടുത്തുരുത്തി-30
വാഴൂർ, പായിപ്പാട്-29
നീണ്ടൂർ, ഈരാറ്റുപേട്ട-28
കങ്ങഴ, നെടുംകുന്നം-27
കടനാട്,പൂഞ്ഞാർ തെക്കേക്കര, മാഞ്ഞൂർ-24
മേലുകാവ്-23
മുളക്കുളം -22
മുത്തോലി, വെള്ളൂർ – 21
മരങ്ങാട്ടുപിള്ളി – 19
ഞീഴൂർ, കൂട്ടിക്കൽ, വെള്ളാവൂർ, കടപ്ലാമറ്റം, ഉഴവൂർ – 18
ഭരണങ്ങാനം – 17

കൊഴുവനാൽ, അകലക്കുന്നം, മീനടം – 15
തീക്കോയി – 14
വെളിയന്നൂർ, കുമരകം, തിരുവാർപ്പ്, തലപ്പലം, കല്ലറ-13
തലനാട്, മൂന്നിലവ് – 11
കോരുത്തോട് – 10
മറവൻതുരുത്ത്, തലയാഴം, ഉദയനാപുരം- 8
ടി.വി പുരം – 6
വെച്ചൂർ, ചെമ്പ് -5.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ; ജലീലിനെ തള്ളി സിപിഎം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ;  ജലീലിനെ തള്ളി സിപിഎം

ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ; ജലീലിനെ തള്ളി സിപിഎം

‘ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ‘ ;  നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

' എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ' ; നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

ജെഎൻയു വൈസ് ചാൻസലർ എം. ജ​ഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു

ജെഎൻയു വൈസ് ചാൻസലർ എം. ജ​ഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു

‘ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ‘  ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

' അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ' ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In