• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

കള്ള നോട്ടുകൾ കൂടുതൽ 2000 രൂപയിലല്ല; വ്യാജൻ കൂടുതൽ ഈ നോട്ടിലെന്ന് ആർബിഐ

by Web Desk 06 - News Kerala 24
May 31, 2023 : 1:12 pm
0
A A
0
2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

ദില്ലി: 2000 രൂപയേക്കാൾ വ്യാജ നോട്ടുകൾ പ്രചാരത്തിലുള്ളത് 500 രൂപയുടെ നോട്ടുകളിലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വര്ഷം കണ്ടെത്തിയ 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളുടെ എണ്ണം 14.4 ശതമാനം വർദ്ധിച്ച്  91,110 എണ്ണമായിട്ടുണ്ട്.  ഇതേ കാലയളവിൽ കണ്ടെത്തിയ 2,000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

മുൻവർഷത്തെ അപേക്ഷിച്ച്, പുതിയ പതിപ്പിലുള്ള 20 രൂപ നോട്ടുകളിൽ കള്ള നോട്ടുകൾ 8.4 ശതമാനം വർധിച്ചിട്ടുണ്ട്. അതേസമയം, 10, 100, 2000 രൂപയുടെ കള്ളനോട്ടുകളിൽ 11.6 ശതമാനം കുറവുണ്ടായതായി ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ (എഫ്ഐസിഎൻ) എണ്ണം മുൻ സാമ്പത്തിക വർഷത്തിലെ 2,30,971 എണ്ണത്തിനേക്കാൾ ഈ വര്ഷം 2,25,769 എണ്ണങ്ങളായി കുറഞ്ഞു. 2022-23 കാലയളവിൽ, ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളിൽ  4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്,

2020-21ൽ കള്ള നോട്ടുകൾ കുറഞ്ഞെങ്കിലും 2021-22ൽ കള്ളനോട്ട് 10.7 ശതമാനം വർധിച്ചു, 500 രൂപ മൂല്യമുള്ള വ്യാജ നോട്ടുകൾ 102 ശതമാനം വർദ്ധിച്ചു. 2022-23 കാലയളവിൽ സെക്യൂരിറ്റി പ്രിന്റിംഗിനായി ആകെ ചെലവായത് 4,682.80 കോടി രൂപയായിരുന്നു, മുൻ വർഷം ഇത് 4,984.80 കോടി രൂപയായിരുന്നുവെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, മെയ് 19 ന് 2000 രൂപ മൂല്യമുള്ള നോട്ടുകൾ ആർബിഐ  പ്രചാരത്തിൽ നിന്ന് പിൻവലിച്ചു. 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ തന്നെ നിർത്താൻ ബാങ്കുകളോട് നിർദ്ദേശിച്ചു. 2023 സെപ്‌റ്റംബർ 30-നകം ഈ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങനോ ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുഞ്ഞ് തന്റേതല്ല എന്ന് സംശയം, യുവാവ് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചു

Next Post

വായ്പാ പരിധി വെട്ടിക്കുറക്കൽ: കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

വായ്പാ പരിധി വെട്ടിക്കുറക്കൽ: കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു

സിദ്ധിഖ് കൊലപാതകം: കൃത്യം നടന്ന ഹോട്ടലിലും കട്ടര്‍ വാങ്ങിയ കടയിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി

സിദ്ധിഖ് കൊലപാതകം: കൃത്യം നടന്ന ഹോട്ടലിലും കട്ടര്‍ വാങ്ങിയ കടയിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി

ഗുസ്തി താരങ്ങളുടെ സമരം: ഇന്ത്യാ ഗേറ്റിൽ സുരക്ഷ കൂട്ടി, കേന്ദ്ര സേനയെ വിന്യസിച്ചു

ഗുസ്തി താരങ്ങളുടെ സമരം: ഇന്ത്യാ ഗേറ്റിൽ സുരക്ഷ കൂട്ടി, കേന്ദ്ര സേനയെ വിന്യസിച്ചു

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

പിഎഫ്ഐ ബന്ധം; നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും വീടുകളിൽ എൻഐഎ റെയ്ഡ്

കുട്ടികളെ നോക്കുകയാണ് ജോലി, ഓരോ ദിവസവും യുവതി സമ്പാദിക്കുന്നത് ഒരുലക്ഷം രൂപ!

കുട്ടികളെ നോക്കുകയാണ് ജോലി, ഓരോ ദിവസവും യുവതി സമ്പാദിക്കുന്നത് ഒരുലക്ഷം രൂപ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In