• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 11, 2024 : 3:32 pm
0
A A
0
18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ മാതാപിതാക്കൾ രഹസ്യമായി കൊന്നു കുഴിച്ചുമൂടിയ 18 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. പൊലീസിന് ലഭിച്ച അജ്ഞാത കത്തിലെ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പ്ര സ്വദേശികളായ ജാഹിദ് ഷെയ്ഖ് (38), നൂറമി (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 18 നായിരുന്നു സംഭവം. ദമ്പതികൾ തങ്ങളുടെ 18 മാസം പ്രായമുള്ള കുഞ്ഞ് ലബീബയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിൽ കുഴിച്ചിട്ടതിനെക്കുറിച്ച് പൊലീസിന് അജ്ഞാത കത്ത് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ആദ്യം സഹകരിച്ചില്ലെങ്കിലും പിന്നീടവർ കുറ്റം സമ്മതിച്ചു. എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം ദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

ദമ്പതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 302, 201 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദമ്പതികളെ ഏപ്രിൽ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറായിരത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്

Next Post

ആന്ധ്രപ്രദേശിൽ രഥയാത്രക്കിടെ 13 കുട്ടികൾ വൈദ്യുതാഘാതമേറ്റു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആന്ധ്രപ്രദേശിൽ രഥയാത്രക്കിടെ 13 കുട്ടികൾ വൈദ്യുതാഘാതമേറ്റു

ആന്ധ്രപ്രദേശിൽ രഥയാത്രക്കിടെ 13 കുട്ടികൾ വൈദ്യുതാഘാതമേറ്റു

തോൽപിക്കാൻ സി.പി.എം എല്ലാ അടവുകളും പയറ്റി; കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം -വി.ഡി. സതീശൻ

തോൽപിക്കാൻ സി.പി.എം എല്ലാ അടവുകളും പയറ്റി; കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം -വി.ഡി. സതീശൻ

‘സുൽത്താൻ ബത്തേരിയല്ല, ഗണപതിവട്ടമാണ്’; പേര് മാറ്റണമെന്ന് കെ. സുരേന്ദ്രൻ

'സുൽത്താൻ ബത്തേരിയല്ല, ഗണപതിവട്ടമാണ്'; പേര് മാറ്റണമെന്ന് കെ. സുരേന്ദ്രൻ

ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

കാമുകനൊപ്പം പോകാൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In