• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആ കുഞ്ഞ് ജനിക്കട്ടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് തടഞ്ഞ് കോടതി

by Web Desk 04 - News Kerala 24
June 26, 2023 : 5:12 pm
0
A A
0
ആ കുഞ്ഞ് ജനിക്കട്ടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് തടഞ്ഞ് കോടതി

മുംബൈ: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം എതിർത്ത് ബോംബെ ഹൈകോടതി. ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ് 15 കാരിയുടെ 28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ചത്. കുഞ്ഞ് ജനിക്കട്ടെയെന്നും ഈ ​അവസ്ഥയിൽ ​ഗർഛഛിദ്രം നടത്തിയാൽ പോലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനാണ് ഡോക്ടർമാർ ശ്രമിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. ​

മാസം തികയാതെ പ്രസവിച്ചാൽ കുഞ്ഞിന് നിയോനാറ്റൽ പരിചരണം അത്യാവശ്യമാണെന്ന് പെൺകുട്ടിയെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി. എന്നാൽ 12 ആഴ്ച കൂടി കാത്തിരുന്നാൽ സ്വാഭാവിക പ്രസംഗം നടക്കാൻ സാധ്യതയൊരുങ്ങും. അതോടൊപ്പം പെൺകുട്ടിയുടെ ശാരീരിക,മാനസിക അവസ്ഥകൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രസവത്തിന് ശേഷം പെൺകുട്ടിക്ക് കുഞ്ഞിനെ ഓർഫനേജിന് കൈമാറാനാണ് തീരുമാനമെങ്കിൽ അത് അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

​മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചാൽ കുഞ്ഞിന് ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, ഗർഛകാലം പൂർത്തീകരിച്ച് സ്വാഭാവിക പ്രസവം നടന്നാൽ ആരോഗ്യമുള്ള കുഞ്ഞായിരിക്കും ജനിക്കുക. അങ്ങനെ വന്നാൽ കുഞ്ഞിനെ ദത്തെടുക്കാനും ആളുകൾ ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ആർ.വി. ഖുജ്, വൈ.ജി. ഖൊബ്രഗേഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

കുട്ടിയുടെ മാതാവാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ മകളെ കാണാതായി എന്നും പൊലീസ് അന്വേഷണത്തിൽ മൂന്നു മാസത്തിനു ശേഷം രാജസ്ഥാനിൽ ഒരു യുവാവിനൊപ്പം കണ്ടെത്തിയെന്നും ഹരജിയിൽ പറയുന്നുണ്ട്. പോക്സോ നിയമപ്രകാരം പൊലീസ് യുവാവിനെതിരെ കേസെടുത്തിരുന്നു.

ഗർഭഛിദ്രം നടക്കില്ലെന്ന് വന്നതോടെ പെൺകുട്ടിയെ പ്രസവം നടക്കുന്നത് വരെ എൻ.ജി.ഒയിലോ അല്ലെങ്കിൽ സർക്കാർ ആശുപത്രിയിലോ താമസിപ്പിക്കാൻ അനുവദിക്കണമെന്ന് അമ്മ അപേക്ഷ നൽകി. പെൺകുട്ടിയെ നാസിക്കിലെ അഭയകേന്ദ്രത്തിലോ അതല്ലെങ്കിൽ ഗർഭിണികൾക്ക് പരിചരണം നൽകുന്ന സർക്കാർ അഭയകേന്ദ്രങ്ങളിലോ താമസിപ്പിക്കാമെന്ന് കോടതി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല​ക്കേസിൽ ജീവപര്യന്തം; ഒ​ളി​വി​ൽ പോ​യ സ്ത്രീ 27 ​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

Next Post

സംരംഭകരെ അടിച്ചോടിക്കുന്ന സി.പി.എം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംരംഭകരെ അടിച്ചോടിക്കുന്ന സി.പി.എം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

സംരംഭകരെ അടിച്ചോടിക്കുന്ന സി.പി.എം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

കേസ് നൽകി പേടിപ്പിക്കാൻ നോക്കണ്ട; സുധാകരനെ ശക്തമായി നേരിടും : എം വി ഗോവിന്ദൻ

കേസ് നൽകി പേടിപ്പിക്കാൻ നോക്കണ്ട; സുധാകരനെ ശക്തമായി നേരിടും : എം വി ഗോവിന്ദൻ

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

പണത്തിന്‌ വേണ്ടി സുധാകരൻ എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവർ എം പ്രശാന്ത്‌ ബാബു

പണത്തിന്‌ വേണ്ടി സുധാകരൻ എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവർ എം പ്രശാന്ത്‌ ബാബു

യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In