• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കീർത്തി സുരേഷിന് കോവിഡ് ; വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലെന്ന് നടി

by Web Desk 01 - News Kerala 24
January 12, 2022 : 12:00 pm
0
A A
0
കീർത്തി സുരേഷിന് കോവിഡ് ; വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലെന്ന് നടി

തെന്നിന്ത്യൻ നടി കീർത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. കീർത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വളരെ നിസാര ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും എടുക്കുകയും ചെയ്തിരുന്നു. ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണ്. എല്ലാവരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. ഞാനിപ്പോൾ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവർ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക. നിങ്ങളിതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കൂ. ഗുരുതരമായ ലക്ഷണങ്ങൾ വരാതെ അതു നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കും.

ഉടനെ രോഗം ഭേദമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. കീർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു. രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടൻ സത്യരാജ്, നടിമാരായ ശോഭന, തൃഷ, ഖുശ്ബു, സംവിധായകൻ പ്രിയദർശൻ, ഗായിക ലത മങ്കേഷ്കർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

Next Post

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്വേഷണസമിതിക്ക് നേതൃത്വം നല്‍കും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്വേഷണസമിതിക്ക് നേതൃത്വം നല്‍കും

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്വേഷണസമിതിക്ക് നേതൃത്വം നല്‍കും

റോഡരികില്‍ യുവതിയെ കഴുത്തറത്ത് കൊന്നത് പങ്കാളി – അറസ്റ്റില്‍ ; കാരണം സംശയമെന്ന് മൊഴി

റോഡരികില്‍ യുവതിയെ കഴുത്തറത്ത് കൊന്നത് പങ്കാളി - അറസ്റ്റില്‍ ; കാരണം സംശയമെന്ന് മൊഴി

ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണി മരിച്ചു

ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണി മരിച്ചു

30 മിനിറ്റില്‍ വായ്പ ; പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്

30 മിനിറ്റില്‍ വായ്പ ; പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

കോര്‍പറേറ്റുകളുടെ ആദായനികുതി ; സമയപരിധി നീട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In