• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കുരങ്ങന്‍റെ കൈയിൽ പൂമാല കിട്ടിയതുപോലെ’ -മന്ത്രി പി. രാജീവിനെതിരെ സി.പി.ഐ നേതാക്കൾ

by Web Desk 04 - News Kerala 24
February 12, 2023 : 6:36 am
0
A A
0
‘കുരങ്ങന്‍റെ കൈയിൽ പൂമാല കിട്ടിയതുപോലെ’ -മന്ത്രി പി. രാജീവിനെതിരെ സി.പി.ഐ നേതാക്കൾ

ആലപ്പുഴ: മന്ത്രി പി. രാജീവിനെതിരെ പരസ്യ വിമർശനവുമായി സി.പി.ഐ നേതാക്കൾ. കയർ മേഖലയിലെ പ്രക്ഷോഭത്തിന് മുന്നോടിയായി എ.ഐ.ടി.യു.സി 13 മുതൽ 15 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു വിമർശനം.

മന്ത്രിയുടെ നിലപാട് കയർ മേഖലയുടെ പുരോഗതിക്ക് യോജിക്കുന്നതല്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് കുറ്റപ്പെടുത്തി. ഐ.ഐ.ടി വിദഗ്ധരെയും മറ്റ് ചില ആളുകളെയും ഉൾപ്പെടുത്തി നിയമിച്ച സമിതി റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ടി.വി. തോമസ് മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ കയർ വ്യവസായ പുനഃസംഘടന പദ്ധതി, വ്യവസായ പുരോഗതിക്ക് അനുയോജ്യമായ രീതിയിൽ നിർദേശങ്ങൾ സമർപ്പിച്ച തച്ചടി പ്രഭാകരന്‍റെയും ആനത്തലവട്ടം ആനന്ദന്‍റെയും റിപ്പോർട്ടുകൾ എന്നിവ നിലവിലുണ്ട്. ഇവ നടപ്പാക്കുകയാണ് വേണ്ടത്.

അതിന് പ്രാധാന്യം കൊടുക്കാതെയാണ് മന്ത്രി പുതിയ സമിതിയെ നിയോഗിച്ചത്. രക്ഷക്ക് പ്രക്ഷോഭമല്ലാതെ മറ്റുമാർഗങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാണ് മന്ത്രി രാജീവിന് കയർ വകുപ്പെന്നായിരുന്ന സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശന്‍റെ വിമർശനം. കയർ മേഖലയുടെ പുരോഗതിക്ക് ക്രിയാത്മകമായി ഒന്നും അദ്ദേഹം ചെയ്യുന്നില്ല. മുതലാളിമാർ പറയുന്നത് മന്ത്രി അനുസരിക്കുന്നു. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമൂഹിക പെൻഷൻ കൂട്ടില്ലെന്ന്​ മന്ത്രി എം.ബി. രാജേഷ്

Next Post

ഉമ്മൻ ചാണ്ടി വിദ​ഗ്ധ ചികിത്സക്കായി ഇന്ന് ബെം​ഗളൂരുവിലേക്ക്, ചാർട്ടേഡ് വിമാനമൊരുക്കുന്നത് എഐസിസി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ഉമ്മൻ ചാണ്ടി വിദ​ഗ്ധ ചികിത്സക്കായി ഇന്ന് ബെം​ഗളൂരുവിലേക്ക്, ചാർട്ടേഡ് വിമാനമൊരുക്കുന്നത് എഐസിസി

‘അത് ഞങ്ങളുടെ സർക്കാരായിരുന്നു, പക്ഷേ അവർ വിലകൊടുത്ത് വാങ്ങി’; ബിജെപിക്കെതിരെ രാഹുൽ

ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ​ഗാന്ധി ഇന്ന് ആദ്യമായി മണ്ഡലത്തിലെത്തും

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമം പ്രതി അറസ്റ്റിൽ

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമം പ്രതി അറസ്റ്റിൽ

കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന് കൊച്ചിയില്‍, ബജറ്റിനെതിരായ തുടർസമരം പ്രധാന ചർച്ച

കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന് കൊച്ചിയില്‍, ബജറ്റിനെതിരായ തുടർസമരം പ്രധാന ചർച്ച

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച, അന്തേവാസി രക്ഷപ്പെട്ടു, പുറത്തുകടന്നത് കൊലക്കേസ് പ്രതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In