• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

കൊവിഡ് കേസുകൾ കുറയുന്നു ; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല

by Web Desk 01 - News Kerala 24
February 8, 2022 : 11:41 am
0
A A
0
കൊവിഡ് കേസുകൾ കുറയുന്നു ; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം : സംസ്ഥാനത്തെ സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് ഈ നീക്കം. അന്തിമ തീരുമാനം ഈ മാസം 17 മുതൽ 20 വരെ നീളുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ഉണ്ടാവും.  സിപിഐഎം സംസ്ഥാന സമ്മേളനം അടുത്ത മാസം 1 മുതൽ 4 വരെ കൊച്ചിയിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ അത് മാറ്റിവെക്കേണ്ടി വരുമോ എന്ന് സംശയമുണ്ടായിരുന്നു. ചില ജില്ലാ സമ്മേളനങ്ങൾ വെട്ടിക്കുറച്ചു. ആലപ്പുഴ സമ്മേളനം ഇതുവരെ നടന്നിട്ടില്ല. ഫെബ്രുവരി 15 വരെ കൊവിഡ് രൂക്ഷമായി തുടരുമെന്നും പിന്നീട് കുറയുമെന്നുമായിരുന്നു നേരത്തെ വിദഗ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. ഇങ്ങനെയാണെങ്കിൽ സമ്മേളനങ്ങൾ മാറ്റിവെക്കേണ്ടിവരുമായിരുന്നു.

ncs-up
Rajan-up
previous arrow
next arrow

എന്നാൽ ഇപ്പോൾ തന്നെ കൊവിഡ് വ്യാപനം ഉയർന്ന അളവിലേക്ക് എത്തി തിരിച്ചിറങ്ങുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ദിനംപ്രതി കൊവിഡ് വ്യാപനം കുറയുകയാണെന്നും അതുകൊണ്ട് തന്നെ ഇനി സമ്മേളനങ്ങൾ നടത്തുന്നതിനു തടസമുണ്ടാവില്ലെന്നും സിപിഐഎം കണക്കുകൂട്ടുന്നു. ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ അനുസരിച്ചാവും തീരുമാനം. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ഓൺലൈനായാണ് കൊവിഡ് അവലോകന യോഗം നടക്കുക. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏത് തരത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും.

ALA-up
self
previous arrow
next arrow

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിൻവലിച്ചേക്കും. ക്യാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതേ സമയം ക്യാറ്റഗറിയിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും ‌തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജില്ലകളിലെ തീയറ്ററുകൾ തുറക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ അവലോകനയോഗം തീരുമാനം എടുത്തേക്കും. ആരാധനാലയങ്ങളിൽ ഞായറാഴ്ചകളിൽ 20 പേർക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്ന കാര്യവും ഇന്നറിയാം. അതേസമയം, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിനടുത്തായും ടി പി ആർ 30 ശതമാനത്തിന് താഴേക്കും എത്തിയത് ആശ്വാസം നൽകുന്നു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി ; വിലക്ക് വീണ്ടും പ്രാബല്യത്തില്‍

Next Post

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

Related Posts

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

June 7, 2025
റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

June 7, 2025
മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

June 7, 2025
തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

June 7, 2025
നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

June 7, 2025
മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

June 7, 2025
Next Post
ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

വധ ഗൂഢാലോചന കേസ് ; ശബ്ദ പരിശോധനയ്ക്ക് ദിലീപ് ഹാജരായി

വധ ഗൂഢാലോചന കേസ് ; ശബ്ദ പരിശോധനയ്ക്ക് ദിലീപ് ഹാജരായി

അതിരപ്പിള്ളിയിൽ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ; കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

അതിരപ്പിള്ളിയിൽ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ; കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് പടർത്തിയത് കോൺഗ്രസ് ; മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക

മൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് പടർത്തിയത് കോൺഗ്രസ് ; മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക

മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In