• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും

by Web Desk 01 - News Kerala 24
January 25, 2022 : 4:30 pm
0
A A
0
സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീയതി പുതുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ തീരുമാനിച്ചിരുന്നത്.

ഫെബ്രുവരി 15 ന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് പുതിയ തീയ്യതി തീരുമാനിക്കുക. ആലപ്പുഴ ഒഴികെയുള്ള ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടല്‍ കൂടി കണക്കെടുത്താണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിയത്.

ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനം പൂര്‍ത്തിയാക്കാനായിരുന്നു കണക്കുകൂട്ടല്‍. പാര്‍ട്ടി ജില്ലയിലെ ഓരോ പാര്‍ട്ടി അംഗങ്ങളേയും പങ്കെടുപ്പിച്ചാണ് സംസ്ഥാന സമ്മേളനം നടത്തുക. സംസ്ഥാന സമ്മേളനത്തിന് തിരുവാതിരപോലെ യാതൊരു പരിപാടികളും വേണ്ടെന്നും എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിആർഡിഒയിൽ 150 ഒഴിവുകൾ ; ശമ്പളം – വിദ്യാഭ്യാസ യോ​ഗ്യതകൾ എന്നിവ അറിയാം

Next Post

ലോകായുക്താ ഓർഡിനൻസ് : സർക്കാരിന് ഭയം , ഗവർണർ ഒപ്പിടരുത് – ഷാഫി പറമ്പിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലോകായുക്താ ഓർഡിനൻസ് :  സർക്കാരിന് ഭയം ,  ഗവർണർ ഒപ്പിടരുത് – ഷാഫി പറമ്പിൽ

ലോകായുക്താ ഓർഡിനൻസ് : സർക്കാരിന് ഭയം , ഗവർണർ ഒപ്പിടരുത് - ഷാഫി പറമ്പിൽ

കോവിഡ് വ്യാപനം  ; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് വ്യാപനം ; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു

ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ;  സിഐയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; സിഐയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്

ജീവന് ഭീഷണിയായി യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം

ജീവന് ഭീഷണിയായി യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In