• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പലസ്‌തീൻ ഐക്യദാർഢ്യ റാലി: മുസ്ലിം ലീഗിനെയും ക്ഷണിക്കാൻ സിപിഎം ആലോചന; കോൺഗ്രസിനെ ഒഴിവാക്കും

by Web Desk 04 - News Kerala 24
November 1, 2023 : 6:20 pm
0
A A
0
പലസ്‌തീൻ ഐക്യദാർഢ്യ റാലി: മുസ്ലിം ലീഗിനെയും ക്ഷണിക്കാൻ സിപിഎം ആലോചന; കോൺഗ്രസിനെ ഒഴിവാക്കും

കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാൻ സിപിഎമ്മിന്റെ ആലോചന. സമസ്തയെ ക്ഷണിച്ചതിന് പിന്നാലെയാണ് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാനുള്ള ശ്രമം. ഈ മാസം 11ന് കോഴിക്കോട് സരോവരം ട്രേഡ് സെൻററിൽ ആണ് റാലി. എന്നാൽ പരിപാടിയിലേക്ക് കോൺഗ്രസിൽ നിന്ന് ആരെയും ക്ഷണിക്കില്ല. കോൺഗ്രസ് നേതാക്കളെ ക്ഷണിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. അതേസമയം മുസ്ലിം ലീഗിനെ ക്ഷണിക്കുന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ശശി തരൂരിന്റെ പ്രസ്താവനയോടെ കോൺഗ്രസിന്റെ പലസ്തീൻ വിഷയത്തിലെ നിലപാട് വ്യക്തമായെന്നും വിമർശിച്ചു.

ഈ മാസം പതിനൊന്നിന് കോഴിക്കോട് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സിപിഎമ്മാണ് പരിപാടിയുടെ സംഘാടകർ. നേരത്തെ ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചിരുന്നു. മുസ്ലിം ലീഗിനും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തില്ല. മുസ്ലിം ലീഗിന്‍റെ എതിര്‍പ്പ് വകവെക്കാതെ അന്ന് സമസ്ത പ്രതിനിധി സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കോഴിക്കോട് ബീച്ചിൽ മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സമസ്ത നേതാക്കളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രസംഗം വലിയ വിവാദമാവുകയും ചെയ്തിരുന്നു. സമസ്തയാകട്ടെ തങ്ങളുടെ കീഴിലുള്ള എല്ലാ പള്ളികളിലും പലസ്തീനിലെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രണയ ബന്ധത്തിന്റെ പേരിൽ മകളെ കൊല്ലാൻ ശ്രമം; പിതാവ് കസ്റ്റഡിയിൽ

Next Post

കളമശേരിയിൽ പോളിടെക്‌നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കളമശേരിയിൽ പോളിടെക്‌നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കളമശേരിയിൽ പോളിടെക്‌നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കേരളീയത്തിന്റെ ജനപങ്കാളിത്തം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു; അനാവശ്യ ആരോപണങ്ങളിലൂടെ ശോഭ കെടുത്താൻ ശ്രമം: വി ശിവൻകുട്ടി

കേരളീയത്തിന്റെ ജനപങ്കാളിത്തം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു; അനാവശ്യ ആരോപണങ്ങളിലൂടെ ശോഭ കെടുത്താൻ ശ്രമം: വി ശിവൻകുട്ടി

നഴ്‌സിംഗ് ക്ലാസുകള്‍ ആരംഭിച്ചു: സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി എസ് സി നഴ്‌സിംഗ് സീറ്റുകള്‍

നഴ്‌സിംഗ് ക്ലാസുകള്‍ ആരംഭിച്ചു: സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി എസ് സി നഴ്‌സിംഗ് സീറ്റുകള്‍

സ്വവർഗ്ഗ വിവാഹം: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി

സ്വവർഗ്ഗ വിവാഹം: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി

ഇസ്രായേലുമായി നയതന്ത്ര ബന്ധം വിഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഇസ്രായേലുമായി നയതന്ത്ര ബന്ധം വിഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In