• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വി.ഐ.പി സംസ്കാരം അവസാനിപ്പിക്കു, ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…’; തിരിച്ചടികൾക്കു പിന്നാലെ മന്ത്രിമാരോട് യോഗി ആദിത്യനാഥ്

by Web Desk 04 - News Kerala 24
June 8, 2024 : 9:07 pm
0
A A
0
‘വി.ഐ.പി സംസ്കാരം അവസാനിപ്പിക്കു, ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…’; തിരിച്ചടികൾക്കു പിന്നാലെ മന്ത്രിമാരോട് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികൾക്കു പിന്നാലെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മന്ത്രിമാർക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരോടും ജനപ്രതിനിധികളോളും വി.ഐ.പി സംസ്കാരം അവസാനിപ്പിക്കണമെന്ന് പറഞ്ഞ യോഗി, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

നമ്മുടെ പ്രവർത്തനങ്ങളിലൊന്നും വി.ഐ.പി സംസ്കാരം പ്രതിഫലിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യോഗി മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ജനത്തെ പതിവായി സന്ദർശിച്ച് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരിൽ ഒരാളാകണമെന്നും മന്ത്രിമാരെ അദ്ദേഹം ഓർമപ്പെടുത്തി.

‘സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, പൊതുതാൽപര്യത്തിന് മുൻഗണന നൽകണം. സമൂഹത്തിന്‍റെ അവസാന നിരയിൽ നിൽക്കുന്ന വ്യക്തിയുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആവശ്യങ്ങളും പരിഹരിക്കപ്പെടണം’ – യോഗി പറഞ്ഞു. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെയും അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചിരുന്ന യു.പിയിൽ ഇത്തവണ പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടായത്. സംസ്ഥാനത്തെ 80 സീറ്റുകളും ജയിക്കുമെന്ന അവകാശപ്പെട്ട ബി.ജെ.പി 33 സീറ്റുകളിലേക്ക് ചുരുങ്ങി. 2019ൽ 62 സീറ്റുകളിലാണ് പാർട്ടി ജയിച്ചത്. എസ്.പിയും കോൺഗ്രസും ചേർന്ന ഇൻഡ്യ സഖ്യം 43 സീറ്റുകൾ നേടി മികച്ച മുന്നേറ്റമുണ്ടാക്കി. വാരാണസിയിൽ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷമായി കുറഞ്ഞതും പാർട്ടിക്ക് കനത്ത ആഘാതമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ 15കാരിയായ വിദ്യാർഥിനിയെ ബലാത്സം​ഗം ചെയ്ത് സ്കൂൾ പ്രിൻസിപ്പൽ; പ്രതി ഒളിവിൽ

Next Post

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം

ഡൽഹി ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം

ഡൽഹി ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം

ഇൻഡ്യ സഖ്യം നാളെ സർക്കാറുണ്ടാക്കില്ലെന്ന് പറയാനാകില്ല – മമത

ഇൻഡ്യ സഖ്യം നാളെ സർക്കാറുണ്ടാക്കില്ലെന്ന് പറയാനാകില്ല - മമത

വീടിന് തീപിടിച്ച് ദമ്പതികളും രണ്ട്​ കുട്ടികളും മരിച്ചു

വീടിന് തീപിടിച്ച് ദമ്പതികളും രണ്ട്​ കുട്ടികളും മരിച്ചു

വിഭജന നയങ്ങളിൽനിന്ന്​ പുതിയ സർക്കാർ വിട്ടുനിൽക്കണം​ –ജമാഅത്തെ ഇസ്‍ലാമി

വിഭജന നയങ്ങളിൽനിന്ന്​ പുതിയ സർക്കാർ വിട്ടുനിൽക്കണം​ –ജമാഅത്തെ ഇസ്‍ലാമി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In