• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകന്‍റെ മുടി വെട്ടിയത് ‘പാളി’; സലൂണ്‍ ബലമായി അടപ്പിച്ച് പൊലീസുകാരൻ

by Web Desk 06 - News Kerala 24
February 20, 2023 : 9:52 am
0
A A
0
മകന്‍റെ മുടി വെട്ടിയത് ‘പാളി’; സലൂണ്‍ ബലമായി അടപ്പിച്ച് പൊലീസുകാരൻ

മുടി വെട്ടാൻ പോകുമ്പോള്‍ മിക്കവര്‍ക്കും ‘ടെൻഷൻ’ ആണ്. നിസാരമായ കാര്യമാണെങ്കില്‍ പോലും മുടി വെട്ടിന് സത്യത്തില്‍ അത്രയും പ്രാധാന്യമുണ്ട്. എന്തെങ്കിലും വിശേഷാവസരങ്ങള്‍ക്കോ, അഭിമുഖങ്ങള്‍ക്കോ, മീറ്റിംഗിലേക്കോ എല്ലാം വേണ്ടി ഒരുങ്ങുമ്പോഴായിരിക്കും ഒരുപക്ഷെ മുടി വെട്ടുന്നത് ഭംഗിയില്ലാതാവുന്നത്.

തീര്‍ച്ചയായും ആര്‍ക്കായാലും അല്‍പം ദേഷ്യവും നീരസവും തോന്നുന്ന അവസ്ഥ തന്നെയിത്. ഇങ്ങനെയുള്ള അവസരങ്ങളിലല്ലെങ്കിലും നിര്‍ദേശിച്ച പ്രകാരമല്ല മുടി വെട്ടുന്നതെങ്കില്‍ അത് മിക്കവര്‍ക്കും നീരസമുണ്ടാക്കുന്ന സംഗതി തന്നെയാണ്. ചിലരാണെങ്കില്‍ മുടി വെട്ടുന്നവരോട് ഇക്കാര്യത്തില്‍ കയര്‍ത്ത് സംസാരിക്കുന്നത് വരെ കാണാം.

എന്നാല്‍ അതിലും അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് ഒരു പൊലീസുകാരൻ. തന്‍റെ മകന്‍റെ മുടി വെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് സലൂണിലേക്ക് ബഹളം വച്ചെത്തിയ പൊലീസുകാരൻ ഒടുവില്‍ സലണ്‍ ബലമായി അടപ്പിച്ചു എന്നതാണ് സംഭവം.

തിരുനെല്‍വേലിയിലെ ദിസയൻവിളയിലാണ് സംഭവം. കോണ്‍സ്റ്റബിളായ നേവിസ് ബ്രിട്ടോയാണ് സലൂണിലെത്തി പ്രശ്നമുണ്ടാക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസുകാരന് ചെറുതല്ലാത്ത ഒരമളിയും പിണഞ്ഞു പിന്നീട്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. യൂണിഫോമില്‍ സലൂണിലെത്തിയ നേവിസ് മുടി വെട്ടുന്നയാളോട് തട്ടിക്കയറാൻ തുടങ്ങുകയായിരുന്നുവത്രേ. മകന്‍റെ മുടി വെട്ടി അത് വൃത്തികേടാക്കിയെന്ന് പറഞ്ഞായിരുന്നു ബഹളം. എന്നാല്‍ അങ്ങനെയൊരു സംഭവം ഇവിടെയുണ്ടായിട്ടില്ലെന്ന് ബാര്‍ബര്‍ ആവര്‍ത്തിച്ചുപറഞ്ഞു. എത്ര പറഞ്ഞിട്ടും നേവിസ് അത് കൂട്ടാക്കിയില്ലെന്നും ഒടുവില്‍ വാക്കേറ്റം കയ്യേറ്റത്തിലെത്തുമെന്ന ഘട്ടമെത്തിയപ്പോള്‍ നേവിസ് സലൂണ്‍ ബലമായി അടപ്പിക്കുകയുമായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നേവിസിന്‍റെ മകന്‍റെ മുടി വെട്ടിയത് ഈ സലൂണില്‍ നിന്നായിരുന്നില്ല. ഇത് പിന്നീട് മാത്രമാണ് വ്യക്തമായത്. മകൻ പറഞ്ഞ കട മാറിപ്പോവുകയായിരുന്നു. നേവിസ് സലൂണിലെത്തി ബഹളമുണ്ടാക്കുന്നതും കട ബലമായി അടക്കുന്നതുമെല്ലാം നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്.

എന്തായാലും നേവിസിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് ലൂണ്‍ ഉടമസ്ഥനും ബാര്‍ബറുമായ ആള്‍. ഇതോടൊപ്പം തന്നെ ചില രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിലിടപെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസുകാര്‍ ഇത്രമാത്രം അഹങ്കാരത്തോടെ പെരുമാറുന്നത് മുഖ്യമന്ത്രി കാണുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചിയും ഉലുവയും? അറിയേണ്ട ചിലത്…

Next Post

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സംഭവം: സി.ഐയെ സ്ഥലംമാറ്റി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സംഭവം: സി.ഐയെ സ്ഥലംമാറ്റി

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സംഭവം: സി.ഐയെ സ്ഥലംമാറ്റി

കോൺഗ്രസ് പ്രവർത്തക സമിതി; സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം

കോൺഗ്രസ് പ്രവർത്തക സമിതി; സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം

റയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസ് പ്രതി, തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും

റയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസ് പ്രതി, തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'മരണ വീട്ടിലെ കറുത്ത കൊടി പോലും അഴിപ്പിക്കുന്നു'; മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി ഡി സതീശന്‍

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം: ഗവര്‍ണര്‍ക്കായി എ.ജി കോടതിയിൽ ഹാജരാവും

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം: ഗവര്‍ണര്‍ക്കായി എ.ജി കോടതിയിൽ ഹാജരാവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In