• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്​ലീം പ്രാതിനിധ്യം ‘പേരിനു’പോലുമില്ല -ആർ.രാജഗോപാൽ

by Web Desk 04 - News Kerala 24
March 6, 2024 : 8:26 pm
0
A A
0
ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്​ലീം പ്രാതിനിധ്യം ‘പേരിനു’പോലുമില്ല -ആർ.രാജഗോപാൽ

വാഴയൂർ: ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്​ലീം പ്രതിനിധ്യം പേരിനുപോലുമില്ലെന്നും ഇന്ത്യൻ മാധ്യമ ഇടങ്ങളിൽ ഇത്തരം വിഭാഗങ്ങളെ മനപൂർവം അകറ്റി നിർത്തുകയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ടെലഗ്രാഫ്​ എഡിറ്റർ അറ്റ്​ ലാർജുമായ ആർ. രാജഗോപാൽ പറഞ്ഞു.വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ അഡ്വാൻസ്​ഡ്​ സ്റ്റഡീസിലെ മാസ്​ കമ്യൂണികേഷൻ ആൻഡ്​ ജേണലിസം വിഭാഗം സംഘടിപ്പിച്ച ‘ബത്തക്ക’ ഇന്‍റർ കോള​ജ്​ മീഡിയ ഫെസ്റ്റ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ പങ്കുണ്ട്​. എന്നാൽ മാധ്യമങ്ങൾ അവരുടെ യഥാർഥ കടമ നിർവഹിക്കുന്നില്ല. രാജ്യത്തെ മധ്യവർഗത്തിന്‍റെ താൽപര്യങ്ങൾക്കനുസരിച്ചാണ്​​ ഇവിട​ത്തെ മീഡിയകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെയും കർഷകരുടെയും സങ്കടങ്ങളും പ്രതിസന്ധികളും മുഖ്യാധാര മാധ്യമങ്ങൾക്ക്​ ഒരു വാർത്തയേ അല്ലാതായി. മുസ്​ലീം പ്രതിനിധ്യത്തെ അപേക്ഷിച്ചു നോക്കുകയാ​​ണെങ്കിൽ സ്​ത്രീ പ്രാതിനിധ്യത്തിൽ വർധനവുണ്ടായിട്ടുണ്ട്​. എന്നാൽ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകളെടുക്കുന്ന പ്രധാന സ്ഥാനങ്ങളിൽ സ്​ത്രീ പ്രാതിനിധ്യം ഇപ്പോഴും ശുഷ്​കമാണ്​.

പല നിർണായകഘട്ടങ്ങളിലും അനീതികൾക്കെതിരെ പ്രതിരോധം തീർക്കുകയെന്ന കടമ മാധ്യമപ്രവർത്തകർ അവഗണിക്കുയോ മറന്നുപോവുക​യോ ചെയ്യുന്നുണ്ട്​. അനിവാര്യമായ സാഹചര്യങ്ങൾ എതിർക്കുകയെന്നതാണ്​ ഒരു മാധ്യമപ്രവർത്തകന്‍റെ പ്രധാന ഉത്തരവാദിത്വം. വർഗീയതയെ പ്രതിരോധിക്കാൻ ഓരോ പൗരനും സാധിക്കുന്നത്​ എന്താണോ അ​ത്​ ചെയ്യണം. വ്യത്യസ്ത മാർഗങ്ങളിൽ രാജ്യത്തിന്‍റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ നമ്മൾ ഒരോരുത്തരും പ്രയത്നിച്ചു​കൊണ്ടേയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്

Next Post

വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

വഞ്ചിക്കപ്പെട്ട് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു

വഞ്ചിക്കപ്പെട്ട് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി; ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി; ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In