• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളൊന്നും അത്ര സേഫല്ലെന്ന് മോസില്ല

by Web Desk 04 - News Kerala 24
February 24, 2023 : 5:29 pm
0
A A
0
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളൊന്നും അത്ര സേഫല്ലെന്ന് മോസില്ല

ദില്ലി: ഡാറ്റാ പ്രൈവസി ലേബലുകൾ നോക്കി ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ സുരക്ഷിതമാണെന്ന് പറയുന്നവരോട് മോസില്ലയ്ക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മറ്റൊന്നുമല്ല, ഈ ഡാറ്റാ പ്രൈവസി ലേബലുകൾ വൻ പരാജയമാണെന്നത് തന്നെ സംഭവം. ഗൂഗിളിന്‍റെ ഡാറ്റാ സേഫ്റ്റി ഫോമിൽ ആപ്പുകൾ പബ്ലിഷ് ചെയ്യുന്നവര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ലേബലുകൾ നല്‍കുന്നത്. അതിൽ കൃത്രിമത്വം വരുത്തിയാൽ ഈ ഡാറ്റ സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് മോസില്ല ചൂണ്ടിക്കാണിക്കുന്നത്.

ഡാറ്റാ സ്വകാര്യത ഉറപ്പുനൽകുന്ന ആപ്പുകൾ തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിൽ ഈ സംവിധാനം പരാജയമാണെന്ന് മോസില്ല പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിലെ പ്രൈവസി പോളിസിയും ഏറ്റവും ജനപ്രിയമായ 20 ആപ്പുകളുടെ ലേബലുകളും ഏറ്റവും ജനപ്രിയമായ 20 സൗജന്യ ആപ്പുകളുടെ ലേബലുകളും മോസില്ല താരതമ്യം ചെയ്തു. ഗൂഗിളിന്റെ ഡാറ്റാ പ്രൈവസി ഫോമിൽ പഴുതുകൾ ഏറെയുണ്ടെന്നാണ് മോസില്ല പറയുന്നത്. ആപ്പുകൾക്ക് അതിൽ തെറ്റായ വിവരങ്ങൾ നൽകി ഡാറ്റാ പ്രൈവസി ലേബൽ സ്വന്തമാക്കാനാവും.

സേവനദാതാക്കളുമായി ഡാറ്റ പങ്കുവെക്കുന്ന ആപ്പുകൾക്ക് ഗൂഗിൾ നേരത്തെ തന്നെ ഇളവുകൾ നൽകുന്നുണ്ട്. ആപ്പുകൾ നല്കുന്ന വിവരങ്ങൾ ​ഗൂ​ഗിൾ പരിശോധിക്കുന്നില്ല എന്നതും മോസില്ല ചൂണ്ടിക്കാട്ടി. സ്റ്റോറിന്‍റെ 2.7 ദശലക്ഷം ആപ്ലിക്കേഷനുകളിലൊന്ന് വാങ്ങുന്നതിനോ ഡൗൺലോഡ് ചെയ്യുന്നതിനോ മുമ്പ് ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യതയെ കുറിച്ച് വ്യക്തത ലഭിക്കാറില്ല.

തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകാനാകുമെന്നതാണ് ഡാറ്റാ സേഫ്റ്റി ഫോമിലെ ഗുരുതരമായ പഴുതുകളിലൊന്നെന്നും പഠനം പറയുന്നു. പഠനത്തിനായി, പ്ലേ സ്റ്റോറിലെ ഏറ്റവും ജനപ്രിയമായ ആപ്പുകളാണ് തെരഞ്ഞെടുത്തത്. 20 പണമടച്ചുള്ള ആപ്പുകളുടെയും ഏറ്റവും ജനപ്രിയമായ 20 സൗജന്യ ആപ്പുകളുടെയും സ്വകാര്യതാ നയങ്ങളും ലേബലുകളുമായാണ് മോസില്ല താരതമ്യം ചെയ്തത്. മൈൻക്രാഫ്റ്റ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ 40 ആപ്പുകളിൽ 16 എണ്ണം, അല്ലെങ്കിൽ 40 ശതമാനം ആപ്പുകൾക്ക് ബാഡ് ​ഗ്രേഡാണ് ലഭിച്ചത്.

യൂട്യൂബ്, ഗൂഗിൾ മാപ്‌സ്, ജിമെയിൽ, വാട്ട്‌സ്ആപ്പ് മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ ഏകദേശം 15 ആപ്പുകൾക്ക്, അല്ലെങ്കിൽ 37.5 ശതമാനം, “നീഡ്‌സ് ഇംപ്രൂവ്‌മെന്റ്” എന്ന മിഡിൽ ഗ്രേഡ് ലഭിച്ചു.40 ആപ്പുകളിൽ ആറെണ്ണത്തിന് മാത്രമാണ് “ശരി” ലഭിച്ചത്.

കാൻഡി ക്രഷ് സാഗ, ഗൂഗിൾ പ്ലേ ഗെയിമുകൾ, സബ്‌വേ സർഫറുകൾ, സ്റ്റിക്ക്മാൻ ലെജൻഡ്‌സ് ഓഫ്‌ലൈൻ ഗെയിമുകൾ, പവർആമ്പ് ഫുൾ വേർഷൻ അൺലോക്കർ, ലീഗ് ഓഫ് സ്റ്റിക്ക്മാൻ: 2020 എന്നിവയാണത്.യുസി ബ്രൗസർ, ലീഗ് ഓഫ് സ്റ്റിക്ക്മാൻ ആക്റ്റി, ടെറേറിയ എന്നീ മൂന്ന് ആപ്പുകളെക്കുറിച്ച് അഭിപ്രായങ്ങളൊന്നും വന്നിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അശ്ലീല വെബ് സീരീസ് വിവാദം: സംവിധായികയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Next Post

പ്രവാസികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ മൂന്ന് മാസ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവാസികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ മൂന്ന് മാസ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങി

പ്രവാസികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ മൂന്ന് മാസ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങി

തിരിച്ചുവരവില്‍ കൈയടി നേടുന്ന ഭാവന; ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ റിവ്യൂ

തിരിച്ചുവരവില്‍ കൈയടി നേടുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ രണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

കടമെടുക്കുന്നതില്‍ തെറ്റില്ല, പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

കടമെടുക്കുന്നതില്‍ തെറ്റില്ല, പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആറിടത്ത് കരിങ്കൊടി, 33 പേർ കസ്റ്റഡിയിൽ; 6 പേർക്ക് കരുതൽ തടങ്കൽ

കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആറിടത്ത് കരിങ്കൊടി, 33 പേർ കസ്റ്റഡിയിൽ; 6 പേർക്ക് കരുതൽ തടങ്കൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In