• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം നാട്ടുവിട്ടു ; പ്രതി 7 വർഷത്തിനുശേഷം പിടിയി‍ൽ

by Web Desk 01 - News Kerala 24
March 11, 2022 : 4:34 pm
0
A A
0
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം നാട്ടുവിട്ടു ; പ്രതി 7 വർഷത്തിനുശേഷം പിടിയി‍ൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി 7 വർഷം മുൻപു നാടുവിട്ട അതിഥിത്തൊഴിലാളിയെ (49) രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നു പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ മുസഫർപുർ സ്വദേശിയാണു പിടിയിലായത്. മൂന്നാം ഭാര്യയുടെ സഹോദരനൊപ്പം ജോലി ചെയ്തുവരുന്നതിനിടെയാണു പ്രതി പിടിയിലായത്. ബിഹാറിലെ ആദ്യ ഭാര്യയുടെ മരണശേഷം ഇരട്ട പെൺകുട്ടികളുമായി വർഷങ്ങൾക്കു മുൻപാണു പ്രതി പെരുമ്പടപ്പിലെത്തിയത്. മലയാളിയായ രണ്ടാം ഭാര്യയ്ക്കൊപ്പം താമസിച്ചവരുന്നതിനിടെ 2016ൽ ആണ് കേസിനാസ്പദമായ സംഭവം.

കേരളത്തിൽനിന്നു കടന്നുകളഞ്ഞ പ്രതിയെ നാലു സംസ്ഥാനങ്ങളിൽ നേരിട്ടെത്തി അന്വേഷണം നടത്തിയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. ബിഹാറിൽ പ്രതിയുടെ ഗ്രാമത്തിലും അവിടെനിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിലും ചെന്നൈക്കു സമീപത്തെ തൊണ്ടയാർപെട്ടിലും പോലീസ് സംഘം എത്തി. ഇതിനിടെയാണ്, ബിഹാറിൽ നേപ്പാളിനോടു ചേർന്ന സീതാമഡിയിൽ നിന്ന് ഇയാൾ മൂന്നാം വിവാഹം കഴിച്ചതെന്ന വിവരം ലഭിച്ചത്. പീഡിപ്പിക്കപ്പെട്ട ഇപ്പോൾ 22 വയസ്സുള്ള പെൺകുട്ടി നിലവിൽ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്. എസ്പി എസ്.സുജിത് ദാസിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ പി.എം.വിമോദ്, എഎസ്ഐ പ്രീത, സിപിഒമാരായ രഞ്ജിത്ത്, നാസർ വിഷ്ണു നാരായണൻ എന്നിവരാണു പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ

Next Post

നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും ലഭിക്കാതെ ശിവസേന

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും ലഭിക്കാതെ ശിവസേന

നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും ലഭിക്കാതെ ശിവസേന

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ;  അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

രാജസ്ഥാൻ റോയൽസ് ബൗളിംഗ് പരിശീലകനായി ലസിത് മലിംഗ

രാജസ്ഥാൻ റോയൽസ് ബൗളിംഗ് പരിശീലകനായി ലസിത് മലിംഗ

സര്‍വതല സ്പര്‍ശിയായ ബജറ്റ് ; വ്യവസായ മേഖലയുടെ പ്രതീക്ഷ കൈവിട്ടില്ല : മന്ത്രി പി രാജീവ്

സര്‍വതല സ്പര്‍ശിയായ ബജറ്റ് ; വ്യവസായ മേഖലയുടെ പ്രതീക്ഷ കൈവിട്ടില്ല : മന്ത്രി പി രാജീവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In