• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസിന് പണം അനുവദിച്ച തീരുമാനം ; തിരുവല്ല ന​ഗരസഭയിൽ പുനഃപരിശോധന യോ​ഗത്തിൽ പ്രതിഷേധം

by Web Desk 05 - News Kerala 24
November 23, 2023 : 4:07 pm
0
A A
0
നവകേരള സദസിന് പണം അനുവദിച്ച തീരുമാനം ; തിരുവല്ല ന​ഗരസഭയിൽ പുനഃപരിശോധന യോ​ഗത്തിൽ പ്രതിഷേധം

പത്തനംതിട്ട : നവകേരള സദസ്സിന് സാമ്പത്തിക സഹായം അനുവദിച്ച തീരുമാനം പുനപരിശോധിക്കാൻ വിളിച്ചു ചേർത്ത തിരുവല്ല നഗരസഭ കൗൺസിൽ യോഗം തുടങ്ങും മുൻപ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ചെയർപേഴ്സനെ മുറിയിൽ തടഞ്ഞുവെച്ചു. സാമ്പത്തിക സഹായം അനുവദിച്ച തീരുമാനം എത്രയും വേഗം പുനപരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയതിനെ തുടർന്നാണ്  അടിയന്തിര കൗൺസിൽ ഇന്ന് വിളിച്ചത്. യുഡിഎഫ് ഭരണത്തിലുള്ള തിരുവല്ല നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിന് കൈ കാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

Next Post

പ്ലസ് വൺ വിദ്യാർഥിയോട് ന​ഗ്നചിത്രം ആവശ്യപ്പെട്ടു ; ബാഡ്മിന്‍റൺ കോച്ച് അറസ്റ്റില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്ലസ് വൺ വിദ്യാർഥിയോട് ന​ഗ്നചിത്രം ആവശ്യപ്പെട്ടു ; ബാഡ്മിന്‍റൺ കോച്ച് അറസ്റ്റില്‍

പ്ലസ് വൺ വിദ്യാർഥിയോട് ന​ഗ്നചിത്രം ആവശ്യപ്പെട്ടു ; ബാഡ്മിന്‍റൺ കോച്ച് അറസ്റ്റില്‍

ചട്ടം പാലിക്കാതെ അറസ്റ്റും പരിശോധനയും , പോലീസിനെ വിമർശിച്ച് കോടതി ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ചട്ടം പാലിക്കാതെ അറസ്റ്റും പരിശോധനയും , പോലീസിനെ വിമർശിച്ച് കോടതി ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ ?

ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ ?

നവ കേരള സദസ്സിന് പറവൂര്‍ നഗരസഭ 1 ലക്ഷം നല്‍കും ; തീരുമാനം പിന്‍വലിച്ച ഭരണസമിതി നിര്‍ദേശം തള്ളി സെക്രട്ടറി

നവ കേരള സദസ്സിന് പറവൂര്‍ നഗരസഭ 1 ലക്ഷം നല്‍കും ; തീരുമാനം പിന്‍വലിച്ച ഭരണസമിതി നിര്‍ദേശം തള്ളി സെക്രട്ടറി

റേവ് പാർട്ടികൾക്ക്  ‘ഡിസ്കോ ബിസ്കറ്റ്’  എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ

റേവ് പാർട്ടികൾക്ക് 'ഡിസ്കോ ബിസ്കറ്റ്' എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In