• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ സത്യം അംഗീകരിക്കണം, നീ ഇപ്പോൾ മുപ്പതുകളിലേക്ക് കടന്നു’, കുക്കുവിന് ആശംസകളുമായി ഭാര്യ ദീപ

by Web Desk 04 - News Kerala 24
October 10, 2022 : 6:45 pm
0
A A
0
‘ സത്യം അംഗീകരിക്കണം, നീ ഇപ്പോൾ മുപ്പതുകളിലേക്ക് കടന്നു’, കുക്കുവിന് ആശംസകളുമായി ഭാര്യ ദീപ

മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച ഡാന്‍സറാണ് സുഹൈദ് കുക്കു. ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു മലയാളിക്ക് പ്രിയങ്കരനാകുന്നത്. അന്നത്തെ നാണക്കാരനും, സംസാരിക്കാൻ മടിയുള്ളവനുമായ കുക്കുവിൽ നിന്ന് വളരെ മാറ്റമാണ് ഇന്നത്തെ കുക്കുവിനുള്ളത്. താരം തന്റെ വിശേഷങ്ങളെല്ലാം സേഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് കുക്കുവിനൊപ്പം ഭാര്യ ദീപയും. ‘ദ ഡികെ ടെയിൽസ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ദീപയും കുക്കുവും പ്രേക്ഷകരിലേക്ക് എത്തുന്നത്. ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് കുസൃതികളും തമാശകളും കരിയറിലെ സന്തോഷങ്ങളും എല്ലാം യൂട്യൂബിലൂടെ രണ്ട് പേരും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ കുക്കുവിന്റെ പിറന്നാൾ ദിന വിശേഷങ്ങളുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന് എടുത്ത ഏതാനം ചിത്രങ്ങൾക്കൊപ്പം, ‘ബേബീ ആ സത്യം നീ അംഗീകരിക്കണം. നീ ഇപ്പോൾ മുപ്പതുകളിലേക്ക് കടന്നു.. ഹാപ്പി ബേർത്ത് ഡേ ചക്കുടൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ദീപയുടെ പോസ്റ്റ്. പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്

ഇപ്പോള്‍ ഡാൻസിൽ സജീവമായ താരം ഡാന്‍സ് കേരള ഡാന്‍സ് എന്ന ഷോയുടെ ഗ്രൂമിങ് സെക്ഷനിലും പ്രവൃത്തിയ്ക്കുന്നു. ഷോയ്ക്ക് പുറമെ കട്ടപ്പനയിലെ ഋത്വിക് റോഷൻ, കളി, ഒരു അഡാർ ലവ് എന്നിവയുൾപ്പെടെ അഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കുക്കു കെ ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് സ്റ്റാർട്ടപ്പ് തുടങ്ങിയിട്ടുണ്ട്.

കണ്ടെംപററി, ഹിപ് ഹോപ്, ബോളിവുഡ്, ജിംനാസ്റ്റിക്സ്, കഥക്, ഭരതനാട്യം, തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട പതിനൊന്നോളം ഇനങ്ങളിൽ പരിശീലനം നൽകുകയാണ് സംരഭത്തിന്റെ ലക്ഷ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മതി പരിശോധന, അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും’; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

Next Post

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോക്പിറ്റിൽ വനിതാ പൈലറ്റിനുമുന്നിൽ ന​ഗ്നനായി പോൺവീഡിയോ കണ്ടു; പൈലറ്റിനും വിമാനക്കമ്പനിക്കുമെതിരെ യുവതി

കോക്പിറ്റിൽ വനിതാ പൈലറ്റിനുമുന്നിൽ ന​ഗ്നനായി പോൺവീഡിയോ കണ്ടു; പൈലറ്റിനും വിമാനക്കമ്പനിക്കുമെതിരെ യുവതി

ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In