• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചൈനീസ് ഫോണുകള്‍ സേഫ് അല്ല; സൈനികർക്ക് വലിയ മുന്നറിയിപ്പ്

by Web Desk 04 - News Kerala 24
March 10, 2023 : 4:20 pm
0
A A
0
ചൈനീസ് ഫോണുകള്‍ സേഫ് അല്ല; സൈനികർക്ക് വലിയ മുന്നറിയിപ്പ്

ദില്ലി: ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം. നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം സൈനികർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൈനീസ് ഫോണുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പിന് പിന്നാലെ മറ്റ് ബ്രാൻഡുകളുടെ ഫോണുകളിലേക്ക് മാറുന്നതാണ് ഉചിതമെന്നും രഹസ്യാന്വേഷണവിഭാഗം അറിയിച്ചു.

വൺപ്ലസ്, ഒപ്പോ, റിയൽമി ഉൾപ്പെടെയുള്ള ഇന്ത്യൻ വിപണിയിലെ 11 ചൈനീസ് മൊബൈൽ ബ്രാൻഡുകളെ കുറിച്ചാണ് രഹസ്യാന്വേഷണവിഭാഗം സൈന്യത്തിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നിർമിച്ച ഫോണുകളുടെ ഉപയോഗം സംബന്ധിച്ചാണ് മുന്നറിയിപ്പ്. ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.

ആദ്യമായല്ല രഹസ്യാന്വേഷണവിഭാഗം ഇത്തരമൊരു നിർദേശം നല്കുന്നത്. എന്നാലിതിന് വേണ്ടത്ര പ്രചാരണം നല്കിയിട്ടില്ല. ചൈനയുടെ ഉദേശത്തെ കുറിച്ചും ഇവയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്ന് എത്തുന്ന മൊബൈൽ ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയെ കുറിച്ചും എല്ലാവർക്കും ബോധ്യമുണ്ടെന്നാണ് ഇതിനെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

2020ലായിരുന്നു ചൈനീസ് മൊബൈൽ ആപ്പുകളുടെയും ഫോണുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അതിലൂടെയുള്ള വിവരച്ചോർച്ചയുടെയും പ്രശ്നം കേന്ദ്രസർക്കാർ ആദ്യമായി ഉയർത്തിക്കാട്ടുന്നത്. ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ കഴിഞ്ഞതോടെ കേന്ദ്രസർക്കാർ നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു. ആപ്പുകളിൽ മാത്രമാണ് അപകട സാധ്യതയെന്ന് കരുതിയെങ്കിൽ തെറ്റി. ഫോണുകളിലെയും അപകടസാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചാരപ്രവർത്തനത്തിനോ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനോ ഉപയോഗിക്കാവുന്നതാണ് ചൈനീസ് ഫോണുകൾ എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അശ്ലീലം പറഞ്ഞപ്പോൾ മുളകുപൊടി വിതറി; സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; 3 ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

Next Post

ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് 25000 രൂപ കൈക്കൂലി; തിരുവല്ല നഗരസഭ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ദിവസ വേതനക്കാരുടെ ശമ്പളത്തിന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി, 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് 25000 രൂപ കൈക്കൂലി; തിരുവല്ല നഗരസഭ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കാം അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍…

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കാം അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...

ചികിത്സയ്ക്ക് പോലും പണം ഇല്ലാതെ ‘പിതാമ​കൻ’ നിർമാതാവ്; സഹായവുമായി രജനികാന്തും

ചികിത്സയ്ക്ക് പോലും പണം ഇല്ലാതെ 'പിതാമ​കൻ' നിർമാതാവ്; സഹായവുമായി രജനികാന്തും

മദ്യനയ കേസ് : മനീഷ് സിസോദിയയെ പത്തു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

മദ്യനയ കേസ് : മനീഷ് സിസോദിയയെ പത്തു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

സ്കൂട്ടറും ബസും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബസും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In