• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 27, 2021 : 12:35 pm
in Kerala, News
Reading Time: 1 min read
0
A A
0
ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആവണീശ്വരം മുട്ടത്ത് ആശാഭവനിൽ അനുവിനെയാണ് (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്ന് കൊല്ലം വഴി കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ വാളകം അണ്ടൂർ തടത്തിവിളവീട്ടിൽ സാജൻ കെ. ജോണിനെ പ്രതി ബസിൽ കയറി ആക്രമിക്കുകയായിരുന്നു. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന് ബസിന്റെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ സ്ഥലം കൊടുത്തില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. തടയാനായി വന്ന ബസ് ഡ്രൈവർ പവിത്രെനയും പ്രതി ആക്രമിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോണ്‍ വ്യാപനം ; ന്യൂയോര്‍ക്കില്‍ കൂടുതല്‍ കുട്ടികള്‍ പോസിറ്റീവായി ആശുപത്രിയില്‍

Next Post

രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ; ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ;  ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ; ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി ; വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി ; വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം : യുവാവ് പിടിയില്‍

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം :  യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റില്‍

റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജിബൂട്ടി വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും

റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജിബൂട്ടി വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021