• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല; ഉപജീവനത്തിന് പഞ്ചർ കട തുടങ്ങാൻ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ

by Web Desk 04 - News Kerala 24
July 15, 2024 : 7:12 pm
0
A A
0
ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല; ഉപജീവനത്തിന് പഞ്ചർ കട തുടങ്ങാൻ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ

ഭോപാൽ: ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ലെന്നും ഉപജീവനത്തിനായി പഞ്ചർ കട തുടങ്ങണമെന്നും വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ. മധ്യപ്രദേശിലെ എം.എൽ.എയായ പന്നാലാൽ ശാക്യയാണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. ശാക്യയുടെ മണ്ഡലമായ ​ഗുണയിൽ പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്‌സലൻസ്’ ഉദ്ഘാടനം ചെയ്ത്സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“ഇന്ന് പി.എം കോളേജ് ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്യുകയാണ്. കോളേജ് ഡി​ഗ്രികൾ കൊണ്ട് പ്രയോജനമേതുമില്ലെന്ന പൊതുവാക്യം മനസിൽ സൂക്ഷിക്കണമെന്ന് എല്ലാവരേയുെ ഓർമിപ്പിക്കുന്നു. പകരം ഉപജീവനത്തിനായി പഞ്ചർ കട ആരംഭിക്കുക,” ശാക്യ പറഞ്ഞു.

മധ്യപ്രദേശിലെ 55 ജില്ലകളിലും പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്‌സലൻസ്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെ ഷാ അഭിനന്ദിച്ചു. പിഎം കോളേജ് ഓഫ് എക്‌സലൻസായി വികസിപ്പിച്ച ഇൻഡോറിലെ അടൽ ബിഹാരി വാജ്‌പേയി ഗവൺമെന്റ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് മുൻപന്തിയിലാണെന്നും വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉമ്മൻ ചാണ്ടി ചരമവാർഷികം18ന്; അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും

Next Post

പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് ഓഫ് ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് ഓഫ് ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാലിന്യ സംസ്‌കരണം: മുഖം നോക്കാതെ നടപടിയെന്ന് എം.ബി. രാജേഷ്

മാലിന്യ സംസ്‌കരണം: മുഖം നോക്കാതെ നടപടിയെന്ന് എം.ബി. രാജേഷ്

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഖാർഗെയെ സന്ദർശിച്ചു

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഖാർഗെയെ സന്ദർശിച്ചു

ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റു​കാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി

ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റു​കാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In