• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ര്‍ദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത

by Web Desk 04 - News Kerala 24
October 3, 2022 : 9:41 pm
0
A A
0
ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ര്‍ദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത. കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്തേക്കും എന്നാണ് പ്രവചനം.

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. നാല് ജില്ലകളിൽ ഇന്ന് യെല്ലേ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കിഴക്കൻ മേഖലകളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത.

അതേസമയം കനത്ത മഴയിൽ റോഡ് തകർന്നതോടെ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പൂർണമായി ഒറ്റപ്പെട്ടു. പൊന്മുടിയിലേക്കുള്ള പന്ത്രണ്ടാം വളവിൽ നേരത്തെ റോഡ് തകർന്ന ഭാഗത്ത്, റോഡ് പണി തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി പൊന്മുടി ഭാഗത്ത് മഴ കിട്ടിയിരിരുന്നു. റോഡ് തകർന്നിരുന്നതിനാൽ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല. തകര്‍ന്ന റോഡിൻ്റെ വശത്തൂടെ ആളുകൾക്ക് നടന്നു പോകാമെങ്കിലും വാഹനങ്ങളൊന്നും അപ്പുറത്തേക്ക് കടക്കാൻ സാധിക്കാത്ത നിലയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹപാഠി നൽകിയ ശീതളപാനിയം കുടിച്ച്​ ആറാം ക്ലാസ് വിദ്യാർഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി പരാതി

Next Post

താമരശ്ശേരിയിലെ ലോഡ്ജില്‍ പൊലീസിന്‍റെ മിന്നല്‍ റെയ്ഡ്, എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയില്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
താമരശ്ശേരിയിലെ ലോഡ്ജില്‍ പൊലീസിന്‍റെ മിന്നല്‍ റെയ്ഡ്, എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയില്‍

താമരശ്ശേരിയിലെ ലോഡ്ജില്‍ പൊലീസിന്‍റെ മിന്നല്‍ റെയ്ഡ്, എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയില്‍

കോടിയേരിക്കെതിരെ അവഹേളന പോസ്റ്റ്: രണ്ട് ഗവ.ജീവനക്കാര്‍ക്ക് സസ്പെൻഷൻ, ഒരാൾ അറസ്റ്റിൽ

കോടിയേരിക്കെതിരെ അവഹേളന പോസ്റ്റ്: രണ്ട് ഗവ.ജീവനക്കാര്‍ക്ക് സസ്പെൻഷൻ, ഒരാൾ അറസ്റ്റിൽ

ആലുവയില്‍ കാറിന്‍റെ ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട് സൈക്കിൾ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം

ആലുവയില്‍ കാറിന്‍റെ ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട് സൈക്കിൾ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം

എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ യുഎഇയിലെ ഇന്ധനവില; ടാക്‌സി, പൊതുഗതാഗത നിരക്ക് കുറയും

എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ യുഎഇയിലെ ഇന്ധനവില; ടാക്‌സി, പൊതുഗതാഗത നിരക്ക് കുറയും

ആലുവയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമം, രാത്രി തന്നെ പ്രതിയെ പൊക്കി പൊലീസ്

ആലുവയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമം, രാത്രി തന്നെ പ്രതിയെ പൊക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In