• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട് , കേസെടുക്കണം’: മുന്നറിയിപ്പുമായി ഡിജിപി

by Web Desk 04 - News Kerala 24
May 13, 2022 : 9:41 pm
0
A A
0
‘സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട് , കേസെടുക്കണം’: മുന്നറിയിപ്പുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. ഗുണ്ടാസംഘങ്ങളെ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥർക്കുള്ള ഗുണ്ടാബന്ധം വ്യക്തമാകുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി മുന്നറിയിപ്പ് നൽകി.

ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാന്‍ കർശന നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ഉന്നതതല യോഗത്തിലെടുത്ത തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഗുണ്ടകളെ അമ‍ർച്ച ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യുമ്പോഴാണ് പൊലീസ്-ഗുണ്ടാ ബന്ധത്തെ കുറിച്ച് പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയത്. ഗുണ്ടകളെ പിടികൂടി വിശദമായ പരിശോധനയിലേക്ക് പോകുമ്പോള്‍ ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം തെളിയുന്നുണ്ട്.

ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവരെ സഹായിച്ചവർക്കെതിരെയും കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ശ്രദ്ധിക്കണം. വർഗീയ കലാപങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാലക്കാട് ഉണ്ടായതുപോലുള്ള കൊലപാതകങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. വർഗീയ വിദ്വേഷം ആളികത്തിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കണം. ആലപ്പുഴയിൽ എസ്ഡിപിഐ-ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു നേതാവ് നടത്തിയ കൊലവിളി പ്രസംഗം ഇന്‍റലിജന്‍സ് മേധാവി യോഗത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.

സംസ്ഥാനത്ത് വൻ മോഷണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതും ചർച്ചയായി. ഇതരംസ്ഥാനത്ത് നിന്നുമെത്തുന്ന മോഷണ സംഘങ്ങളെയും ജയിലിൽ നിന്നുമിറങ്ങിയ മോഷ്ടാക്കളെയും നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചു. പൊലീസ് മാന്യമായി പെരുമാറണെന്നും അതു ഉറപ്പുവരുത്തേണ്ടത് ജില്ലാ പൊലീസ് മേധാവിമാരുടെ കൂടി ഉത്തരവാദിത്തമാണെന്നും യോഗത്തിൽ ഡിജിപി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ടയിൽ പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

Next Post

കേരളത്തിൻ്റെ വായ്പ പ്രതിസന്ധി മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് ധനമന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കേരളത്തിൻ്റെ വായ്പ പ്രതിസന്ധി മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് ധനമന്ത്രി

കേരളത്തിൻ്റെ വായ്പ പ്രതിസന്ധി മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് ധനമന്ത്രി

ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി

ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി

നേര്യമംഗലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

നേര്യമംഗലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങി; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങി; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

പോക്സോ കേസില്‍ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍ ; ലൈംഗീക അതിക്രമ പരാതി ഉന്നയിച്ചത് നിരവധി പേര്‍

പോക്സോ കേസില്‍ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍ ; ലൈംഗീക അതിക്രമ പരാതി ഉന്നയിച്ചത് നിരവധി പേര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In