• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രമേഹം മുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കും ; അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ

by Web Desk 06 - News Kerala 24
February 13, 2023 : 10:49 am
0
A A
0
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ടൈപ്പ് 2 പ്രമേഹം (type 2 diabetes) ശരീരത്തെ പല തരത്തിൽ ബാധിക്കാം. ഇത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് പലരും അറിയാതെ പോകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ അത് കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം നഷ്ടപ്പെടുത്തുന്നു. രക്തക്കുഴലുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുമ്പോൾ ശരീരത്തിലുടനീളം ഓക്സിജനും പോഷകങ്ങളും കൊണ്ടുപോകുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു. അത് കൊണ്ട് തന്നെ മുടി പൊട്ടുകയും പോഷകാഹാരക്കുറവ് ഉണ്ടാകുകയും ചെയ്യും, അല്ലാത്തപക്ഷം വേഗത്തിൽ വളരുകയുമില്ല. കൂടാതെ, ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായി വൈവിധ്യമാർന്ന മരുന്നുകളും ലഭ്യമാണ്. പ്രമേഹം മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ (hairloss) എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…

ഒന്ന്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കേണ്ടത് പ്രമേഹമുള്ളവരിൽ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന്റെ ആദ്യപടിയാണ്. തുടർച്ചയായി ഉയർന്ന ഗ്ലൂക്കോസ് അളവ് മൂലം മുടി കൊഴിയുകയാണെങ്കിൽ കൃത്യമായ ഭക്ഷണക്രമത്തിലും ജീവിതശൈലി മാറ്റങ്ങളും പ്രധാനമാണ്.

രണ്ട്…

ആരോഗ്യകരമായ രക്തചംക്രമണം നിലനിർത്താൻ വ്യായാമം ശരീരത്തെ സഹായിക്കും. തലയിലേക്കുള്ള രക്തയോട്ടം പതിവായ വ്യായാമത്തിലൂടെ വർദ്ധിപ്പിക്കും. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.

മൂന്ന്…

ബയോട്ടിൻ സപ്ലിമെന്റ് അല്ലെങ്കിൽ വിറ്റാമിൻ ബി കോംപ്ലക്സ് കഴിക്കുന്നതിലൂടെ മുടി വളർച്ചയുടെ വേഗത ത്വരിതപ്പെടുത്തും. എന്നാൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, വിളർച്ച, അല്ലെങ്കിൽ അലോപ്പീസിയ അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം പോലുള്ള മറ്റ് സ്വയം രോഗപ്രതിരോധ രോഗങ്ങൾ എന്നിവ പോലുള്ള മുടി കൊഴിച്ചിലിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടില്ല.

നാല്…

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു നിർണായക ഘടകമാണ്. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ, ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനാകും.

അഞ്ച്…

ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയെല്ലാം മുരിങ്ങയിൽ ധാരാളമുണ്ട്. സന്ധിവാതം ലഘൂകരിക്കാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇതിന്റെ ഇലകളും പഴങ്ങളും കാലങ്ങളായി ഉപയോഗിച്ചുവരുന്നു. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് ഇതിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

ആറ്…

സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുമ്പോൾ സമ്മർദ്ദത്തിന് കാരണമാവുകയും മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുകയു ചെയ്യുന്നു. പ്രമേഹം മൂലമോ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് മൂലമോ മുടി കൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഓർത്തിരിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുവഴിയിലായി ദില്ലി മലയാളികൾ, കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി, പ്രതിഷേധത്തിനൊരുങ്ങി ഉടമസ്ഥർ

Next Post

താമസിക്കുന്ന വീട്ടിൽ നിന്നും ഒരു പ്രേമലേഖനം കണ്ടെത്തി യുവാവ്, അയച്ച ആൾ…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
താമസിക്കുന്ന വീട്ടിൽ നിന്നും ഒരു പ്രേമലേഖനം കണ്ടെത്തി യുവാവ്, അയച്ച ആൾ…

താമസിക്കുന്ന വീട്ടിൽ നിന്നും ഒരു പ്രേമലേഖനം കണ്ടെത്തി യുവാവ്, അയച്ച ആൾ...

ഉയർന്ന പ്രോട്ടീൻ അല്ലെങ്കിൽ ഉയർന്ന കാർബ് അടങ്ങിയ പ്രഭാത ഭക്ഷണം; ഏതാണ് ആരോഗ്യകരം ?

പ്രമേഹരോഗികൾക്കായി ഇതാ മൂന്ന് ഹെൽത്തി ബ്രേക്ക്ഫാസ്റ്റുകൾ

നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

അദാനി വിവാദത്തിൽ  പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചാരണം

അദാനി വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചാരണം

ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In