• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

by Web Desk 04 - News Kerala 24
April 21, 2022 : 4:00 pm
0
A A
0
‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

കൊച്ചി: നടി മഞ്ജു വാര്യര്‍ വർഷങ്ങൾക്ക് മുൻപ് കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നത് തടസപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് ശ്രമിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജു വാര്യരെ കരിക്കകം ക്ഷേത്രത്തിലെ സംഘാടകരുമായി ബന്ധപ്പെടുത്തി കൊടുത്തത് താനായതു കൊണ്ടാണ് ദിലീപ് തന്നെ വിളിച്ചത്.

രാത്രി ഒന്നര മണിക്ക് ദിലീപ് തന്നെ വിളിച്ച് മഞ്ജു നൃത്തം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞു. താങ്കളുടെ ഭാര്യയല്ലേ അവരോട് പറയൂ എന്നായിരുന്നു തന്‍റെ ഉത്തരം. ഇതിന്‍റെ പേരിൽ ദിലീപിനോട് പരുഷമായി സംസാരിക്കേണ്ടി വന്നു. മഞ്ജുവാര്യര്‍ വീണ്ടും നൃത്തം ചെയ്യാന്‍ ആരംഭിക്കുന്നത് പത്രത്തിലൂടെയാണ് അറിഞ്ഞത് തുടങ്ങി മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള നിരവധി സംഭാഷണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇതുവരെ ആരോടും പറായാതിരുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യാമോ എന്ന് ചോദിച്ച് താന്‍ മഞ്ജു വാര്യരെ വിളിച്ച സമയത്ത് ‘നൃത്തം ചെയ്‌തേ മതിയാകൂ ചേച്ചി, ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. പൈസക്ക് ആവശ്യമുണ്ട്’എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ഗുരുവായൂരിൽ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് ‘ദീലീപേട്ടാ അനുഗ്രഹിക്കണം’ എന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

മഞ്ജു എന്ന വ്യക്തി ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് ഇപ്പോഴിത് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും

Next Post

ബാങ്ക് വിളിക്കുന്ന സമയത്ത് ഭജന പാടാന്‍ അനുവദിക്കില്ല ; ഉത്തരവിറക്കിയ നാസിക് പോലീസ് കമീഷണറെ സ്ഥലം മാറ്റി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബാങ്ക് വിളിക്കുന്ന സമയത്ത് ഭജന പാടാന്‍ അനുവദിക്കില്ല ; ഉത്തരവിറക്കിയ നാസിക് പോലീസ് കമീഷണറെ സ്ഥലം മാറ്റി

ബാങ്ക് വിളിക്കുന്ന സമയത്ത് ഭജന പാടാന്‍ അനുവദിക്കില്ല ; ഉത്തരവിറക്കിയ നാസിക് പോലീസ് കമീഷണറെ സ്ഥലം മാറ്റി

ജോലി ലഭിച്ചില്ല ; ചായക്കട തുറന്ന് ബിരുദധാരിയായ പെൺകുട്ടി

ജോലി ലഭിച്ചില്ല ; ചായക്കട തുറന്ന് ബിരുദധാരിയായ പെൺകുട്ടി

കോടനാട് എസ്റ്റേറ്റ് കൊള്ള , കൊല ; വി.കെ ശശികലയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

കോടനാട് എസ്റ്റേറ്റ് കൊള്ള , കൊല ; വി.കെ ശശികലയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

പ‍‍ഞ്ചാബ് മുഖ്യമന്ത്രിയായത് റബർ പാവ , നിയന്ത്രണം ഡൽഹിയിൽ : നവ്ജ്യോത് സിദ്ദു

പ‍‍ഞ്ചാബ് മുഖ്യമന്ത്രിയായത് റബർ പാവ , നിയന്ത്രണം ഡൽഹിയിൽ : നവ്ജ്യോത് സിദ്ദു

എൻഎസ്ജി സ്നിപ്പേഴ്സ് , 1000 പൊലീസുകാർ , 100 സിസിടിവി ; ചെങ്കോട്ട ചുറ്റി മോദിക്ക്‌ സുരക്ഷാവലയം

എൻഎസ്ജി സ്നിപ്പേഴ്സ് , 1000 പൊലീസുകാർ , 100 സിസിടിവി ; ചെങ്കോട്ട ചുറ്റി മോദിക്ക്‌ സുരക്ഷാവലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In