• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

by Web Desk 04 - News Kerala 24
April 22, 2023 : 9:52 pm
0
A A
0
ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

ഹരിപ്പാട് ∙ ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജുവടക്കം ഏഴുപേരെ പുറത്താക്കും. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. എസ്എഫ്ഐ ഫ്രാക്‌ഷന്‍ യോഗത്തിലാണ് നടപടി തീരുമാനിച്ചത്.

കഴിഞ്ഞയാഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഏരിയ സമ്മേളനം നടന്നത്. അനിലയെ സെക്രട്ടറിയാക്കി കൊണ്ടുള്ള പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും ഒരു വിഭാഗം ഇത് അംഗീകരികരിക്കാൻ തയാറായില്ല.

തുടർന്ന് 30 പേർ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. തുടർന്നാണ് എസ്എഫ്ഐ ഫ്രാക്‌ഷന്‍ യോഗത്തിൽ നടപടിക്ക് ശുപാർശ ചെയ്തത്. അനില രാജു കേരള സർവകലാശാല യൂണിയൻ മുൻ ചെയർപഴ്സൻ ആണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം

Next Post

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീട് സന്ദര്‍ശനം; ബിജെപി പ്രഖ്യാപനം നടപ്പിലായത് ചുരുക്കം ഇടങ്ങളില്‍ മാത്രം

പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീട് സന്ദര്‍ശനം; ബിജെപി പ്രഖ്യാപനം നടപ്പിലായത് ചുരുക്കം ഇടങ്ങളില്‍ മാത്രം

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; മാറ്റിവയ്ക്കാൻ വീണ്ടും അപേക്ഷ

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; മാറ്റിവയ്ക്കാൻ വീണ്ടും അപേക്ഷ

മാര്‍ബിള്‍ കടയില്‍ ജോലിക്കെത്തി ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങി; മണിക്കൂറുകള്‍ക്കകം പ്രതികളെ പൊക്കി പൊലീസ്

മാര്‍ബിള്‍ കടയില്‍ ജോലിക്കെത്തി ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങി; മണിക്കൂറുകള്‍ക്കകം പ്രതികളെ പൊക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In