• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: ജീവന്‍ പന്താടി ഇടതു സര്‍ക്കാരെന്ന് എസ്.ഡി.പി.ഐ

by Web Desk 04 - News Kerala 24
October 24, 2023 : 5:00 pm
0
A A
0
കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: ജീവന്‍ പന്താടി ഇടതു സര്‍ക്കാരെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്ന സി.എ.ജി കണ്ടെത്തല്‍ പൊതുജനങ്ങളുടെ ജീവന്‍ തുലാസില്‍ വെച്ചും അഴിമതി നടത്താന്‍ ഇടതു സര്‍ക്കാര്‍ തയാറാകുന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്.

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെ ഇടനിലക്കാരാക്കി കോടികളുടെ അഴിമതിയാണ് നടക്കുന്നത്. വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകള്‍ 483 ആശുപത്രികളിലും വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട 11.69 ലക്ഷത്തിന്റെ മരുന്നുകള്‍ 148 ആശുപത്രികളിലും രോഗികള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസമാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ ഇടയാക്കും.

കൊവിഡിനെ മറയാക്കി മാസ്‌കും പി.പി.ഇ കിറ്റും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അമിത വിലയ്ക്ക് വാങ്ങി കോടികളുടെ അഴിമതിയാണ് നടത്തിയത്. 545 രൂപക്ക് പി.പി.ഇ കിറ്റ് ലഭ്യമായിരിക്കേ 1550 രൂപ നല്‍കിയാണ് അന്ന് കിറ്റ് വാങ്ങിയത്. മെഡിക്കല്‍ കോര്‍പറേഷനും ആരോഗ്യവകുപ്പും നടത്തുന്ന അഴിമതിക്ക് ഇടതു സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയാണ്. അഴിമതിയേക്കാള്‍ ഉപരിയായി ജനങ്ങളുടെ ജീവന്‍ തുലാസില്‍ വെച്ചാണ് നിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റ് കൊള്ളയടിച്ചത്. ഇതിനെതിരേ സമഗ്രമായ അന്വേഷണവും ശക്തമായ നിയമനടപടിയും വേണമെന്ന് അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി വിദ്യാഭ്യാസ വകുപ്പ്

Next Post

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

എ.ഐയുടെ അനന്തരസാധ്യതകൾ ഉപയോഗപ്പെടുത്താനൊരുങ്ങി യു.കെ സർക്കാർ

എ.ഐയുടെ അനന്തരസാധ്യതകൾ ഉപയോഗപ്പെടുത്താനൊരുങ്ങി യു.കെ സർക്കാർ

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ഒരു രാത്രി മുഴുവന്‍ കിണറ്റില്‍; പള്ളി പെരുന്നാള്‍ കണ്ട് മടങ്ങുന്നതിനിടെ യുവാവിന് സംഭവിച്ചത്

ഒരു രാത്രി മുഴുവന്‍ കിണറ്റില്‍; പള്ളി പെരുന്നാള്‍ കണ്ട് മടങ്ങുന്നതിനിടെ യുവാവിന് സംഭവിച്ചത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In