• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിളക്കം കേരളത്തിന് പുറത്തും, അവര്‍ നവകേരള വക്താക്കൾ; ദിവ്യ എസ് അയ്യരുടെ വാക്കുകൾ ഹരിതകര്‍മ്മ സേനയെ കുറിച്ച്

by Web Desk 04 - News Kerala 24
March 14, 2024 : 10:33 pm
0
A A
0
തിളക്കം കേരളത്തിന് പുറത്തും, അവര്‍ നവകേരള വക്താക്കൾ; ദിവ്യ എസ് അയ്യരുടെ വാക്കുകൾ ഹരിതകര്‍മ്മ സേനയെ കുറിച്ച്

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്‍റെ വക്താക്കളാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ് ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 116 ബാച്ചുകളിലായി സംസ്ഥാനത്തെ 93 നഗരസഭകളില്‍ സംഘടിപ്പിച്ച ഹരിതകര്‍മ്മ സേനയുടെ ത്രിദിന പരിശീലന പരിപാടിയുടെ സമാപനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.മാലിന്യസംസ്കരണത്തെ കുറിച്ച് വലിയ ഗവേഷണങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത് അഭിമാനകരമായ കാര്യമാണ്. സംസ്ഥാനത്തിന് പുറത്തു പോലും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തിയുടെ തിളക്കം എത്തിച്ചേരുന്നുണ്ടെന്നും മുന്‍ തലമുറ പ്ലാസ്റ്റിക്കിന് പകരം ഉപയോഗിച്ചതെന്തെന്ന് ചിന്തിച്ചാല്‍ ഇപ്പോള്‍ നേരിടുന്ന മാലിന്യപ്രശ്നങ്ങള്‍ പകുതി കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 116 ബാച്ചുകളിലായി 7500 ഓളം ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, 100% മാലിന്യശേഖരണവും യൂസര്‍ഫീ ശേഖരണവും ഉറപ്പ് വരുത്തുക, അധിക വരുമാനത്തിന്‍റെ കൂടുതല്‍ സാധ്യതകള്‍ പരിചയപ്പെടുത്തുക, പശ്ചാത്തല സംവിധാനങ്ങളും വാഹനങ്ങളും ആരോഗ്യ പരിരക്ഷാ മുന്‍കരുതലുകളും കൂടുതല്‍ സ്വീകരിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.

സത്യന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, കെഎസ് ഡബ്ല്യുഎംപി സോഷ്യല്‍ എക്സ്പേര്‍ട്ട് വൈശാഖ് എം ചാക്കോ, കപ്പാസിറ്റി ബില്‍ഡിംഗ് എക്സ്പേര്‍ട്ട് സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ അതുല്‍ സുന്ദര്‍, ക്ലീന്‍ സിറ്റി മാനേജര്‍ ബി ബിജു, സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് എന്‍ജിനീയര്‍ കാര്‍ത്തിക എംജെ, കില ജില്ലാ ഫെസിലിറ്റേറ്റര്‍ സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

Next Post

നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

യുവഡോക്ടറുടെ ആത്മഹത്യ: പ്രതി റുവൈസിന്‌ പഠനം തുടരാമെന്ന്‌ ഹൈക്കോടതി

യുവഡോക്ടറുടെ ആത്മഹത്യ: പ്രതി റുവൈസിന്‌ പഠനം തുടരാമെന്ന്‌ ഹൈക്കോടതി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

പെട്രോളിനും ഡീസലിനും വില കുറച്ചത് 2 രൂപ വീതം, ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ; ലക്ഷ്യം ജനക്ഷേമമെന്ന് മന്ത്രി

‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം

'പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി'; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം

ബൾബൊന്നും കത്തുന്നില്ല, പരിശോധിച്ചപ്പോൾ സോളാര്‍ പാനലുകൾ അപ്രത്യക്ഷം; മോഷണം പഞ്ചായത്ത് കെട്ടിടത്തിൽ, അറസ്റ്റ്

ബൾബൊന്നും കത്തുന്നില്ല, പരിശോധിച്ചപ്പോൾ സോളാര്‍ പാനലുകൾ അപ്രത്യക്ഷം; മോഷണം പഞ്ചായത്ത് കെട്ടിടത്തിൽ, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In