തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
- 08.11.2023 മുതൽ 15.11.2023 വരെ
- രാത്രി 7 മണി- ബാംഗ്ലൂർ – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)
- രാത്രി 8 മണി- ബംഗളൂരു – കോഴിക്കോട്
(കുട്ട മാനന്തവാടി വഴി) - രാത്രി 8.50- ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
- രാത്രി 10.50- ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
- രാത്രി 8.45 ബംഗളൂരു – മലപ്പുറം (കുട്ട, മാനന്തവാടി വഴി)
- രാത്രി 7.15 ബംഗളൂരു – തൃശൂര്‍ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 9.15 ബംഗളൂരു – തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 6.45 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 7.30 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 7.45 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 8.30 ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 7.45 ബംഗളൂരു – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- രാത്രി 9.40 ബംഗളൂരു – കണ്ണൂർ (ഇരിട്ടി വഴി)
- രാത്രി 8.30 ബംഗളൂരു – കണ്ണൂർ (ഇരിട്ടി വഴി)
- രാത്രി 10.15 ബംഗളൂരു – പയ്യന്നൂർ (ചെറുപുഴ വഴി)
- വൈകുന്നേരം 6 മണി ബംഗളൂരു – തിരുവനന്തപുരം (നാഗർകോവിൽ വഴി)
- ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ 07.11.2023 മുതൽ 14.11.2023 വരെ
- രാത്രി 10.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
- രാത്രി 10.15 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
- രാത്രി 10.50 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
- രാത്രി 11:15 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
- രാത്രി 7.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
- രാത്രി 7:15 തൃശ്ശൂർ – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 07.45 തൃശ്ശൂർ – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 6.30 എറണാകുളം – ബംഗളൂരു(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 07.00 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 7.15 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 07.30 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 06.10 കോട്ടയം -ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- രാത്രി 07:00 കണ്ണൂർ – ബംഗളൂരു (ഇരിട്ടി വഴി)
- രാത്രി 10.10 കണ്ണൂർ – ബംഗളൂരു (ഇരിട്ടി വഴി)
- വൈരുന്നേരം 05:30 PM പയ്യന്നൂർ – ബാംഗ്ലൂർ
(ചെറുപുഴ വഴി) - രാത്രി 08.00 തിരുവനന്തപുരം-ബാംഗ്ലർ (നാഗർകോവിൽ, മധുര വഴി)
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.