• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണിരത്ന ഉള്‍പ്പെടെ കേരളത്തിലെ 51 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുത് – മുന്നറിയിപ്പുമായി കൊമ്പിറ്റെന്റ് അതോറിറ്റി ; വിശദമായ പട്ടിക

by Web Desk 01 - News Kerala 24
November 21, 2023 : 10:04 am
0
A A
0
മണിരത്ന ഉള്‍പ്പെടെ കേരളത്തിലെ 51 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുത് – മുന്നറിയിപ്പുമായി കൊമ്പിറ്റെന്റ് അതോറിറ്റി ; വിശദമായ പട്ടിക

തിരുവനന്തപുരം : കേരളത്തിലെ 51 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുതെന്ന് കൊമ്പിറ്റെന്റ് അതോറിറ്റി, സംസ്ഥാന പോലീസ് ഐ.ജിക്കും എക്കണോമിക് ഒഫന്‍സ് വിഭാഗത്തിനും നല്‍കിയ കത്തില്‍ പറയുന്നു. നിധി കമ്പിനിയായി രജിസ്റ്റര്‍ ചെയ്ത ഈ സ്ഥാപനങ്ങള്‍ NDH 4 അപേക്ഷ യഥാസമയം കമ്പിനി രാജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും ആയതിനാല്‍ ഇവയുടെ അംഗീകാരം നഷ്ടപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ജനങ്ങളില്‍ നിന്നും  നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായി അറിഞ്ഞാല്‍ BUDS നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുകയും കൊമ്പിറ്റെന്റ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. 2023 സെപ്തംബര്‍ 20 ന് പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 51 നിധി കമ്പിനികളാണ് ഉള്ളത്. ഇവയുടെ വിശദമായ വിവരങ്ങള്‍ ചുവടെ. (പട്ടിക തുടരും).

MONEYRATNA NIDHI LIMITED നോര്‍ത്ത് കളമശ്ശേരി, എറണാകുളം
—
SHRIBHUVAN NIDHI LIMITED   മണക്കാട്, തിരുവനന്തപുരം
—
KEERTHISAGAR NIDHI LIMITED  പനവൂര്‍, തിരുവനന്തപുരം
—
RMK BETTER LIFE NIDHI LIMITED അടൂര്‍, പത്തനംതിട്ട
—
JNANPEET NIDHI LIMITED മാരാരികുളം, ആലപ്പുഴ
—
PRINCE ANAIN NIDHI LIMITED  മുല്ലക്കല്‍, ആലപ്പുഴ
—
RISHIRAM NIDHI LIMITED   മാരാരിക്കുളം, ആലപ്പുഴ
—
K.R. NIDHI LIMITED മുതുകുളം, ആലപ്പുഴ
—
SKYLARK NIDHI LIMITED  പാലാ, കോട്ടയം
—
LEEMA NIDHI LIMITED പെരുന്ന, ചങ്ങനാശ്ശേരി, കോട്ടയം
—
THOTTUMKAL NIDHI LIMITED  മറിയപ്പള്ളി, കോട്ടയം
—
FORTFINE NIDHI LIMITED  കോലഞ്ചേരി, എറണാകുളം
—
EKOPANAM NIDHI LIMITED  കാലടി, എറണാകുളം
—
KATTIKARAN NIDHI LIMITED അങ്കമാലി, എറണാകുളം
—
VIDYARTHADAYINI NIDHI LIMITED  കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍
—
ASK NIDHI LIMITED  ചിയ്യാരം, തൃശ്ശൂര്‍
—
CHEMBAKASSERY NIDHI LIMITED ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍
—
JAITHRA NIDHI LIMITED  പേരമംഗലം, തൃശ്ശൂര്‍
—
KAAT NIDHI LIMITED ചാവക്കാട് വളപ്പാട്, തൃശ്ശൂര്‍

ABACUS NIDHI LIMITED മുരിയാട്, തൃശ്ശൂര്‍
—
BLUE HEDGE NIDHI LIMITED  അയ്യന്തോള്‍, തൃശ്ശൂര്‍
—
MILLENNIUM NIDHI LIMITED  മന്ദിരം, തൃശ്ശൂര്‍
—
PARLI SUVARNAKUMBHAM NIDHI LIMITED   തലപ്പള്ളി, തൃശ്ശൂര്‍
—
SAMANWAYA NIDHI LIMITED   ചേവൂര്‍, തൃശ്ശൂര്‍
—
KOORKANCHERY SHINE NIDHI LIMITED  കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍
—
EMERALD NIDHI LIMITED  റൈസ് ബാസാര്‍, തൃശ്ശൂര്‍
—
SGDS NIDHI LIMITED കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍
—
TRICHUR URBAN SECURE NIDHI LIMITED കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍
—
CSJ NIDHI LIMITED പുന്നയൂര്‍കുളം, തൃശ്ശൂര്‍
—
SAMUNNADHA NIDHI LIMITED  ഒല്ലൂര്‍, തൃശ്ശൂര്‍
—
RENILS NIDHI LIMITED കേച്ചേരി, തൃശ്ശൂര്‍
—
GRAMIEN JANATHA NIDHI LIMITED  കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍

AMEYAR NIDHI LIMITED  കൊറ്റനല്ലൂര്‍, തൃശ്ശൂര്‍
—
CHALAKUDY URBAN NIDHI LIMITED  ചാലക്കുടി, തൃശ്ശൂര്‍
—
WESTEND NIDHI LIMITED  പുത്തന്‍പീടിക, തൃശ്ശൂര്‍
—
KORIYAN NIDHI LIMITED  ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍
—
SWANTHANAM NIDHI LIMITED  കല്ലേറ്റുംകര, തൃശ്ശൂര്‍
—
DEVI NIDHI LIMITED  മണിയങ്കാവ്, തൃശ്ശൂര്‍
—
SAMPANNA NIDHI LIMITED  വളപ്പാട്, തൃശ്ശൂര്‍
—
DIVYA DEEPAM NIDHI LIMITED  മാള, തൃശ്ശൂര്‍
—
AMBADI NIDHI LIMITED പനമന്ന, പാലക്കാട്
—
PATTAMBI NIDHI LIMITED  പട്ടാമ്പി, പാലക്കാട്
—
SUDHARSANAM NIDHI LIMITED മുതുതല, പാലക്കാട്
—
WELLCARE NIDHI LIMITED ഷൊര്‍ണൂര്‍, പാലക്കാട്
—
ADVALUE NIDHI LIMITED പാണ്ടിക്കാട്, മലപ്പുറം
—
KUNIYIL NIDHI LIMITED മതാര, കോഴിക്കോട്
—
MAHESWARI DINESH NIDHI LIMITED ചാലപ്പുറം, കോഴിക്കോട്
—
MADHURAPURI NIDHI LIMITED  ചാലപ്പുറം, കോഴിക്കോട്
—
MARSE NIDHI LIMITED  കൊയിലാണ്ടി, കോഴിക്കോട്
—
MIRAAB INDIA NIDHI LIMITED  ചെറുപുഴ, കണ്ണൂര്‍
—
MACFA NIDHI LIMITED  എളമ്പാച്ചി, കാസറഗോഡ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ കൃഷി ഓഫീസർക്ക് ഓഫീസില്‍ വച്ച് മര്‍ദനം; തെറിവിളി, ഒരാള്‍ അറസ്റ്റില്‍

Next Post

ചാവേർ കൊലയാളി സംഘമാണ് പ്രതിഷേധത്തിന് ഇറങ്ങിയത്; യൂത്ത് കോൺ​ഗ്രസിന് എതിരെ എം.വി ജയരാജൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

ചാവേർ കൊലയാളി സംഘമാണ് പ്രതിഷേധത്തിന് ഇറങ്ങിയത്; യൂത്ത് കോൺ​ഗ്രസിന് എതിരെ എം.വി ജയരാജൻ

കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

മൂന്ന് കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തിച്ചത്, അതിനെ അപലപിക്കണ്ട ആവശ്യമില്ല; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ ഇറങ്ങിയോടി

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ ഇറങ്ങിയോടി

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In