• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നിങ്ങൾക്ക് മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ ? ഈ 8 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

by Web Desk 01 - News Kerala 24
June 11, 2022 : 11:05 am
0
A A
0
നിങ്ങൾക്ക് മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ ? ഈ 8 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്വന്തമായി മൊബൈൽ ഫോൺ കൈയിൽ ഇല്ലാത്തവർ ചുരുക്കമാണ്. പലർക്കും ഒന്നിൽ കൂടുതൽ മൊബൈൽ ഫോണുകൾ വരെയുണ്ട്. ഒരു ദിവസത്തിന്റെ സിംഹഭാഗവും നിങ്ങൾ മൊബൈൽ ഫോണിലാണെന്ന പരാതി കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉയരുന്നുണ്ടോ ? എങ്കിൽ മൊബൈൽ ഫോൺ അഡിക്ഷനെന്ന രോഗത്തിലേക്ക് നിങ്ങൾ തെന്നി വീണിരിക്കാം. അഡിക്ഷനുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക :

മൊബൈൽ ഫോൺ എപ്പോഴും കൂടെ ഉണ്ടായിരിക്കുക.

ഒരു ദിവസത്തിന്റെ സിംഹഭാഗവും മൊബൈൽ ഫോണിൽ ചെലവിടുക

മൊബൈൽ ഫോൺ കുറച്ച് നേരത്തേക്ക് പോലും ഉപയോഗിക്കാതിരിക്കാൻ സാധിക്കാതെ വരികയോ, സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുക

ബോറടി മാറ്റാനുള്ള ഏക വഴിയായി മൊബൈൽ ഫോണിനെ കാണുക

ഫോൺ അൽപസമയം കാണാതിരുന്നാലോ, ഉപയോഗിക്കാതിരുന്നാലോ മാനസിക സമ്മർദമോ ആശങ്കയോ വിഷാദമോ ഉണ്ടാകുക

ഫോൺ ഉപയോഗം മൂലം സുഹൃത്തുക്കൾ നഷ്ടപെടുക

ഓരോ നോട്ടിഫിക്കേഷനും അപ്പോൾ തന്നെ കാണാതിരുന്നാൽ അസ്വസ്ഥത തോന്നുക

മൊബൈൽ ഫോൺ ഉപയോഗം പഠനത്തേയും ജോലിയേയും ബാധിക്കാറുണ്ടോ ?

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മൊബൈൽ ഫോൺ അഡിക്ഷൻ ഉറപ്പിക്കാമെന്ന് സൈക്യാട്രിസ്റ്റ് ഡോ.എൽസി ഉമ്മൻ പറയുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ കാരണം വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നീ രോഗങ്ങളും ഉണ്ടാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ അഡിക്ഷൻ സംഭവിച്ചാൽ സ്വയം അതിൽ നിന്ന് പിൻതിരിയുക എളുപ്പമായിരിക്കില്ല. അത്തരക്കാർ വിദഗ്ധ സഹായം തേടുക.
രാത്രി ഉറക്കമിളച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമസ സ്ഥലങ്ങളില്‍ വ്യാപക പരിശോധന ; 328 പ്രവാസികള്‍ അറസ്റ്റില്‍

Next Post

സുരക്ഷാ വലയത്തിൽ മുഖ്യമന്ത്രി ; കോട്ടയം നഗരം പൂട്ടി പോലീസ് ; പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സുരക്ഷാ വലയത്തിൽ മുഖ്യമന്ത്രി ; കോട്ടയം നഗരം പൂട്ടി പോലീസ് ; പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചു

സുരക്ഷാ വലയത്തിൽ മുഖ്യമന്ത്രി ; കോട്ടയം നഗരം പൂട്ടി പോലീസ് ; പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചു

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

പാഠ്യപദ്ധതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ; ഹൈക്കോടതി നിരീക്ഷണം സ്വാഗതം ചെയ്യുന്നു : മന്ത്രി വി ശിവൻകുട്ടി

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം ; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം ; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി

ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In