• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ പതിവോ? എങ്കില്‍ നിങ്ങളറിയേണ്ടത്…

by Web Desk 06 - News Kerala 24
September 26, 2022 : 7:36 am
0
A A
0
ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ പതിവോ? എങ്കില്‍ നിങ്ങളറിയേണ്ടത്…

രാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങിയില്ല എങ്കില്‍ അത് തീര്‍ച്ചയായും പിറ്റേ ദിവസത്തെ പകലിനെ ദോഷമായി ബാധിക്കും. എന്നാല്‍ മിക്ക രാത്രികളും ഇതുപോലെ തന്നെയാണ് കഴിച്ചുകൂട്ടുന്നതെങ്കില്‍ അത് പകല്‍സമയത്തെ ജോലികളെ മാത്രമല്ല ബാധിക്കുക, മറിച്ച് ആകെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.

ഒരു വിഭാഗം ആളുകളില്‍ ഇത്തരത്തില്‍ കാണുന്നൊരു ഉറക്കപ്രശ്നമാണ് ദുസ്വപ്നങ്ങള്‍ പതിവാകുന്നത്. ദുസ്വപ്നങ്ങള്‍ പതിവാകുമ്പോള്‍ അത് ഉറക്കത്തിന്‍റെ ‘ക്വാളിറ്റി’യെ ആണ് ബാധിക്കുക. ഇത് ഒരു തരത്തില്‍ ഉറങ്ങാതിരിക്കുന്നതിന് തന്നെ തുല്യമായി വരാം.

ദുസ്വപ്നങ്ങള്‍ എല്ലാവരും കാണും. എന്നാല്‍ പതിവായി ദുസ്വപ്നങ്ങള്‍ കാണുകയും ഉറക്കം പ്രശ്നമാവുകയും ചെയ്യുന്നത് തലച്ചോര്‍ നേരിടുന്ന ചില പ്രശ്നങ്ങളുടെ സൂചനയാണ്. പ്രത്യേകിച്ച് മദ്ധ്യവയസായ ആളുകളാണെങ്കില്‍ ഇത് ഭാവിയില്‍ ഡിമെൻഷ്യ (തലച്ചോറിനെ ബാധിക്കുന്ന രോഗം) പിടിപെടുന്നതിനുള്ള സൂചനയാണെന്നാണ് ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.

ബിര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.  നേരത്തെ നടന്നിട്ടുള്ള മൂന്നോളം പഠനങ്ങളുടെ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഇവര്‍ തങ്ങളുടെ പഠനം നടത്തിയിരിക്കുന്നത്.

മദ്ധ്യവയസിലുള്ളവര്‍ പതിവായി ദുസ്വപ്നങ്ങള്‍ കാണുന്നത് അവരുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണെന്നാണ് ഇവര്‍ പറയുന്നത്. അല്‍ഷിമേഴ്സ് പോലുള്ള മറവിരോഗങ്ങള്‍ അടക്കമുള്ള പല പ്രശ്നങ്ങളും ഉള്‍പ്പെടുന്ന, തലച്ചോര്‍ ആകെയും ബാധിക്കപ്പെടുന്ന അവസ്ഥയെ ആണ് സത്യത്തില്‍ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഇത് ഒരൊറ്റ അസുഖമല്ല. ഇതിലേക്കുള്ള സൂചനയാണ് പതിവായ ദുസ്വപനങ്ങളെന്നാണ് ഇവര്‍ പറയുന്നത്.

മദ്ധ്യവയസ്കരില്‍ അല്ലെങ്കിലും ദുസ്വപ്നങ്ങള്‍ പതിവാകുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ അത്ര ആരോഗ്യകരമായ സൂചനയല്ല. എന്നാലിതെ കുറിച്ച് അധികമാരും ശ്രദ്ധിക്കാറുമില്ല, ഡോക്ടര്‍മാരെ കണ്ട് വേണ്ട പരിശോധന നടത്താറുമില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഉറക്കപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വൈകുന്നേരം മുതല്‍ തന്നെ കഫീൻ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക, സ്ട്രെസില്‍ നിന്ന് ‘ഫ്രീ’ ആകുന്നതിന് വേണ്ടി വൈകീട്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടുക, സ്ക്രീൻ ടൈം പരിമിതപ്പെടുത്തുക, ഗ്യാസ്- അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കുക, ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ജോലി- പഠനം എന്നിവ നിര്‍ത്തുക- ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായി ഉറക്കം ബാധിക്കപ്പെടുന്നവരാണെങ്കില്‍ അവര്‍ ഇക്കാര്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം പരിഹരിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുഴയിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, ആളെ തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്

Next Post

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്, സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്, സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്, സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

കോൺഗ്രസ് അധ്യക്ഷനാകുമോ ഗെലോട്ട്? മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം? പൈലറ്റിനോ സാധ്യത?

ഹൈക്കമാൻഡിനെ അപമാനിച്ചു; ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ

നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുറച്ച് പൊലീസ്, നോട്ടീസ് നൽകി വിളിച്ചുവരുത്തും

ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; 10 മണിക്ക് മരട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശം

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്,റെയ്ഡ് തുടരാൻ എൻഐഎ

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്,റെയ്ഡ് തുടരാൻ എൻഐഎ

നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യാനുള്ള ആവശ്യം ഹൈക്കോടതി തള്ളി

നിയമസഭ കയ്യാങ്കളിക്കേസ്: ഇപി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും, കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In