• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യു.പിയിൽ ഒരു ഡോക്ടറുടെ പേരിൽ 83 ആശുപത്രികൾ; തട്ടിപ്പ് പുറത്തായത് ഇങ്ങനെ…

by Web Desk 04 - News Kerala 24
June 20, 2023 : 8:24 pm
0
A A
0
യു.പിയിൽ ഒരു ഡോക്ടറുടെ പേരിൽ 83 ആശുപത്രികൾ; തട്ടിപ്പ് പുറത്തായത് ഇങ്ങനെ…

ആഗ്ര: ഒരു ഡോക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശുപത്രികളുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർ പ്രദേശിലെ ഉദ്യോഗസ്ഥർ. 83 ആശുപത്രികളാണ് ഒരു ഡോക്ടറുടെ പേരിൽ കണ്ടെത്തിയത്. മീറത്തിലും കാൺപൂരിലും പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിലുമായാണ് 83 ആശുപത്രികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ വർഷം മുതൽ ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓൺലൈനായി നടത്തണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ അപേക്ഷകൾ പരിശോധിച്ച സമയത്താണ് തട്ടിപ്പ് പുറത്തായത്. കേസിന്‍റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇത് മാത്രമല്ല, ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ഉത്തർ പ്രദേശിലുടനീളം കണ്ടെത്തിയത്. നൂറകണക്കിന് ക്ലിനിക്കുകളാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്.

മെഡിക്കൽ പ്രാക്ടീഷണർമാരല്ലാത്ത ആളുകൾ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവ നടത്തുന്നതിനായി ആരോഗ്യ വകുപ്പിൽ നിന്ന് ഡോക്ടറുടെ പേരിൽ ലൈസൻസ് നേടുകയാണ് ചെയ്യുന്നത്. നിരവധി ഫിസിഷ്യൻമാർ, കാർഡിയോളജിസ്റ്റുകൾ, പീഡിയാട്രീഷ്യന്മാർ, സർജന്മാർ എന്നിവരെല്ലാം ഇതിന്‍റെ ഭാഗമാണെന്നും റിപ്പോർട്ട് പറയുന്നു. വിഷയം വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചായത്ത് പ്രസിഡന്‍റടക്കം നാട്ടിലെ സ്ത്രീകൾക്ക് അശ്ലീല കത്ത്, അയൽവാസിയെ കുടുക്കാൻ യുവാവിന്‍റെ കെണി, അറസ്റ്റ്

Next Post

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന്; പ്രധാനമന്ത്രി മുഖ്യാഥിതിയാകും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന്; പ്രധാനമന്ത്രി മുഖ്യാഥിതിയാകും

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന്; പ്രധാനമന്ത്രി മുഖ്യാഥിതിയാകും

വായ്പ തിരിച്ചടവിന് സാവകാശം അനുവദിച്ചിരുന്നു; വയോധികന്‍റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്ന് ഫെഡറല്‍ ബാങ്ക്

വായ്പ തിരിച്ചടവിന് സാവകാശം അനുവദിച്ചിരുന്നു; വയോധികന്‍റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്ന് ഫെഡറല്‍ ബാങ്ക്

എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം; പ്രതി കോഴിക്കോട്ട് പിടിയിൽ

എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം; പ്രതി കോഴിക്കോട്ട് പിടിയിൽ

‘പൊലീസ് മുടക്കിയ കല്യാണം, കോടതിയുടെ ഇടപെടൽ’; ഒടുവിൽ ആൽഫിയയുടെ കൈ പിടിച്ച് അഖിൽ

'പൊലീസ് മുടക്കിയ കല്യാണം, കോടതിയുടെ ഇടപെടൽ'; ഒടുവിൽ ആൽഫിയയുടെ കൈ പിടിച്ച് അഖിൽ

‘എന്‍റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല’; ഷാജി വാക്കുപാലിച്ചു, അഭിനന്ദിച്ച് എംകെ മുനീർ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പൊലീസ് കേസെടുത്തു; നിഖിൽ ഒളിവിലെന്ന് സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In